കോട്ടയം നഗരസഭ

കോട്ടയം ജില്ലയിലെ നഗരസഭ
കോട്ടയം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കോട്ടയം (വിവക്ഷകൾ) എന്ന താൾ കാണുക. കോട്ടയം (വിവക്ഷകൾ)
കോട്ടയം നഗരസഭ
Coordinates: Missing latitude
{{#coordinates:}}: അസാധുവായ അക്ഷാംശം
Map
ഭൂമിശാസ്ത്ര പ്രാധാന്യം നഗരസഭ
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കൊല്ലം
താലൂക്ക്
റവന്യൂ വില്ലേജുകൾ
നിയമസഭാ മണ്ഡലം
ലോകസഭാ മണ്ഡലം
ഭരണസ്ഥാപനങ്ങൾ
ചെയർപേഴ്സൺ
വൈസ് ചെയർപേഴ്സൺ
മുനിസിപ്പൽ സെക്രട്ടറി
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
വാർഡുകൾ എണ്ണം
ജനസംഖ്യ
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ


കേരളത്തിലെ കോട്ടയം ജില്ലയിലെ കോട്ടയം താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു നഗരസഭയാണ് കോട്ടയം നഗരസഭ. 1924 - ലാണ് കോട്ടയം നഗരസഭ സ്ഥാപിക്കപ്പെട്ടത്. 1989 ൽ, ഭാരതത്തിൽ 100 % സാക്ഷരത നേടിയ ആദ്യ നഗരമായിരുന്നു കോട്ടയം[1].

പൊതുവിവരങ്ങൾ

തിരുത്തുക
  • ജില്ല  : കോട്ടയം
  • വിസ്തീർണ്ണം  : 55.4 ച.കി.മി
  • കോഡ്  : M050400
  • വാർഡുകളുടെ എണ്ണം  : 52
  • ജനസംഖ്യ  : 60725
  • പുരുഷന്മാർ‍  : 29883
  • സ്ത്രീകൾ‍  : 30842
  • ജനസാന്ദ്രത  : 4061
  • സ്ത്രീ : പുരുഷ അനുപാതം  : 1011
  • മൊത്തം സാക്ഷരത  : 96
  • സാക്ഷരത (പുരുഷന്മാർ )  : 98
  • സാക്ഷരത (സ്ത്രീകൾ )  : 95
  • അവലംബം  : സെൻസെക്സ് 2001
  1. "കോട്ടയം മുനിസിപ്പാലിറ്റി". Archived from the original on 2011-10-22. Retrieved 2011-06-13.
"https://ml.wikipedia.org/w/index.php?title=കോട്ടയം_നഗരസഭ&oldid=3828579" എന്ന താളിൽനിന്ന് ശേഖരിച്ചത്