കറുകുറ്റി ഗ്രാമപഞ്ചായത്ത്
ഏറണാകുളം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
കറുകുറ്റി ഗ്രാമപഞ്ചായത്ത് | |
10°08′28″N 76°13′21″E / 10.1411°N 76.2224°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമപഞ്ചായത്ത് |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | എറണാകുളം |
വില്ലേജ് | {{{വില്ലേജ്}}} |
താലൂക്ക് | |
ബ്ലോക്ക് | |
നിയമസഭാ മണ്ഡലം | അങ്കമാലി |
ലോകസഭാ മണ്ഡലം | ചാലക്കുടി |
ഭരണസ്ഥാപനങ്ങൾ | |
പ്രസിഡന്റ് | ഷൈനി ജോർജ്ജ് ചിറ്റിനപ്പിള്ളി[1] |
വൈസ് പ്രസിഡന്റ് | |
സെക്രട്ടറി | |
വിസ്തീർണ്ണം | 33.57ചതുരശ്ര കിലോമീറ്റർ |
വാർഡുകൾ | എണ്ണം |
ജനസംഖ്യ | 24860 |
ജനസാന്ദ്രത | 741/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
+0484 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
എറണാകുളം ജില്ലയിലെ അങ്കമാലി ബ്ലോക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് കറുകുറ്റി ഗ്രാമപഞ്ചായത്ത്. എൻ.എച്ച് 47-ൽ തൃശ്ശൂർ ജില്ലയുടെ അതിർത്തിയോട് ചേർന്ന് എറണാകുളം ജില്ലയുടെ വടക്കേ അറ്റത്തായിട്ടാണ് കറുകുറ്റി സ്ഥിതി ചെയ്യുന്നത്.
അതിർത്തികൾ
തിരുത്തുകവാർഡുകൾ
തിരുത്തുക- റെയിൽവേ സ്റ്റേഷൻ
- കേബിൾ നഗർ
- വാഴച്ചാൽ
- പന്തക്കൽ
- എടക്കുന്ന്
- പാലിശ്ശേരി
- ഏഴാറ്റുമുഖം
- കാരമറ്റം
- എടക്കുന്ന് ഈസ്റ്റ്
- പാദുവാപുരം
- മൂന്നാംപറമ്പ്
- മലയാംകുന്ന്
- പള്ളിയങ്ങാടി
- ഞാലൂക്കര
- കരയാംപറമ്പ് ഈസ്റ്റ്
- കരയാംപറമ്പ് വെസ്റ്റ്
- പീച്ചാനിക്കാട്
സ്ഥിതിവിവരകണക്കുകൾ
തിരുത്തുകജില്ല | എറണാകുളം |
ബ്ലോക്ക് | അങ്കമാലി |
വിസ്തീർണ്ണം | 33.57 |
വാർഡുകൾ | 16 |
ജനസംഖ്യ | 24860 |
പുരുഷൻമാർ | 12231 |
സ്ത്രീകൾ | 12629 |
അവലംബം
തിരുത്തുക- ↑ "കറുകുറ്റി ഗ്രാമ പഞ്ചായത്ത്, എറണാകുളം ജില്ല". തദ്ദേശസ്വയംഭരണവകുപ്പ്, കേരളസർക്കാർ. Archived from the original on 2016-03-05. Retrieved 30 സെപ്റ്റംബർ 2012.