പാണാവള്ളി ഗ്രാമപഞ്ചായത്ത്
ആലപ്പുഴ ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ തൈക്കാട്ടുശ്ശേരി ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഗ്രാമപഞ്ചായത്താണ് 19.328 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള പാണാവള്ളി ഗ്രാമപഞ്ചായത്ത്.
പാണാവള്ളി ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
9°49′11″N 76°21′17″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | ആലപ്പുഴ ജില്ല |
വാർഡുകൾ | തൃച്ചാറ്റുകുളം, ചേലാട്ടുഭാഗം പടിഞ്ഞാറ്, വാഴത്തറവെളി, ചേലാട്ടുഭാഗം കിഴക്ക്, തൃച്ചാറ്റുകുളം എച്ച്.എസ് വാർഡ്, ഓടംപള്ളി, പഞ്ചായത്ത് ഓഫീസ് വാർഡ്, മന്നം, പോലീസ് സ്റ്റേഷൻ വാർഡ്, ഗീതാന്ദപുരം, പള്ളിവെളി, ശ്രീ കണ്ഠേശ്വരം, കമ്മ്യൂണിറ്റി ഹാൾ വാർഡ്, തളിയാപറന്പ്, മുട്ടത്ത് കടവ്, നാൽപ്പത്തെണീശ്വരം, ഇടപ്പങ്ങഴി, ആന്നലത്തോട് |
ജനസംഖ്യ | |
ജനസംഖ്യ | 26,597 (2001) |
പുരുഷന്മാർ | • 13,091 (2001) |
സ്ത്രീകൾ | • 13,506 (2001) |
സാക്ഷരത നിരക്ക് | 90 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221032 |
LSG | • G040103 |
SEC | • G04003 |
അതിരുകൾ
തിരുത്തുക- കിഴക്ക് - വേമ്പനാട്ടുകായൽ
- പടിഞ്ഞാറ് - ഉളവയ്പ് കായൽ (വേമ്പനാട്ടുകായലിന്റെ കൈവഴി), അരൂക്കുറ്റി പഞ്ചായത്ത്
- വടക്ക് - അരൂക്കുറ്റി പഞ്ചായത്ത്, പുത്തൻതോട്(പള്ളിത്തോട്)
- തെക്ക് - തൈക്കാട്ടുശ്ശേരി പഞ്ചായത്ത്, പൂച്ചാക്കൽ തോട്
വാർഡുകൾ
തിരുത്തുക- തൃച്ചാറ്റുകുളം
- ചേലാട്ടുഭാഗം പടിഞ്ഞാറ്
- ചേലാട്ടുഭാഗം കിഴക്ക്
- തൃച്ചാറ്റുകുളം എച്ച് എസ് വാർഡ്
- വാഴത്തറവെളി
- മന്നം
- ഓടംപള്ളി
- പഞ്ചായത്ത് ആഫീസ് വാർഡ്
- ഗീതാനന്ദപുരം വാർഡ്
- പോലീസ് സ്റ്റേഷൻ വാർഡ്
- ശ്രീകണ്ടേശ്വരം
- കമ്മ്യൂണിറ്റി ഹാൾ വാർഡ്
- പള്ളിവെളി
- തളിയാപറമ്പ്
- ഇടപ്പങ്ങഴി
- മുട്ടത്ത് കടവ്
- നാൽപ്പത്തെണ്ണീശ്വരം
- ആന്നലതോട്
സ്ഥിതിവിവരക്കണക്കുകൾ
തിരുത്തുകജില്ല | ആലപ്പുഴ |
ബ്ലോക്ക് | തൈക്കാട്ടുശ്ശേരി |
വിസ്തീര്ണ്ണം | 19.55 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 26,597 |
പുരുഷന്മാർ | 13,091 |
സ്ത്രീകൾ | 13,506 |
ജനസാന്ദ്രത | 1360 |
സ്ത്രീ : പുരുഷ അനുപാതം | 1032 |
സാക്ഷരത | 90% |
അവലംബം
തിരുത്തുക- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/panavallypanchayat Archived 2016-03-12 at the Wayback Machine.
- Census data 2001