കടങ്ങോട് ഗ്രാമപഞ്ചായത്ത്

തൃശ്ശൂര്‍ ജില്ലയിലെ ഗ്രാമ പഞ്ചായത്ത്


തൃശ്ശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്കിൽ ചൊവ്വന്നൂർ ബ്ലോക്കിലാണ് 32.05 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള കടങ്ങോട് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1949-ലാണ് ഈ ഗ്രാമപഞ്ചായത്ത് രൂപീകൃതമാവുന്നത്. ഈ ഗ്രാമപഞ്ചായത്തിന് 18 വാർഡുകളാണുള്ളത്.

കടങ്ങോട് ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
10°40′40″N 76°7′56″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലതൃശ്ശൂർ ജില്ല
വാർഡുകൾചിറമനേങ്ങാട്, കടങ്ങോട് റൈസ് മിൽ തെക്കുമുറി, കടങ്ങോട് കിഴക്കുമുറി, പരപ്പ് നെല്ലിക്കുന്നു, കടങ്ങോട് പാറപ്പുറം, മണ്ടംപറമ്പ്, പാഴിയോട്ടുമുറി, വെള്ളറക്കാട്, പേങ്ങാട്ടുപാറ, വെള്ളത്തേരി, എയ്യാൽ പാറപ്പുറം, ആദൂർ, എയ്യാൽ അമ്പലം, ചിറ്റിലേങ്ങാട്, നീണ്ടൂർ, കിടങ്ങൂർ എ കെ ജി നഗർ, മരത്തംകോട്, പന്നിത്തടം
ജനസംഖ്യ
ജനസംഖ്യ32,574 (2011) Edit this on Wikidata
പുരുഷന്മാർ• 15,425 (2011) Edit this on Wikidata
സ്ത്രീകൾ• 17,149 (2011) Edit this on Wikidata
സാക്ഷരത നിരക്ക്86.44 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221905
LSG• G080207
SEC• G08012
Map

അതിരുകൾ

തിരുത്തുക

വാർഡുകൾ

തിരുത്തുക
  1. ചിറമനങ്ങാട്
  2. പരപ്പ് നെല്ലിക്കുന്ന്
  3. കടങ്ങോട് പാറപ്പുറം
  4. കടങ്ങോട്
  5. കടങ്ങോട് കിഴക്കുമുറി
  6. മണ്ടംപറമ്പ്
  7. പാഴിയോട്ടുമുറി
  8. വെള്ളറക്കാട്
  9. പേങ്ങാട്ടുപാറ
  10. വെള്ളത്തേരി
  11. ആദൂർ
  12. എയ്യാൽ പാറപ്പുറം
  13. എയ്യാൽ അമ്പലം
  14. ചിറ്റിലാംകോട്
  15. നീണ്ടൂർ
  16. മരത്തംകോട്
  17. കിടങ്ങൂർ എ കെ ജി നഗർ
  18. പന്നിത്തടം

സ്ഥിതിവിവരക്കണക്കുകൾ

തിരുത്തുക
ജില്ല തൃശ്ശൂർ
ബ്ലോക്ക് ചൊവ്വന്നൂർ
വിസ്തീര്ണ്ണം 32.05 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 27,340
പുരുഷന്മാർ 12,980
സ്ത്രീകൾ 14,360
ജനസാന്ദ്രത 853
സ്ത്രീ : പുരുഷ അനുപാതം 1106
സാക്ഷരത 86.44%