അമ്പൂരി ഗ്രാമപഞ്ചായത്ത്

തിരുവനന്തപുരം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

8°28′N 77°11′E / 8.47°N 77.19°E / 8.47; 77.19

അമ്പൂരി
Map of India showing location of Kerala
Location of അമ്പൂരി
അമ്പൂരി
Location of അമ്പൂരി
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) തിരുവനന്തപുരം
ഉപജില്ല കാട്ടാക്കട
ജനസംഖ്യ 9,839 (2001—ലെ കണക്കുപ്രകാരം)
സമയമേഖല IST (UTC+5:30)
കോഡുകൾ

തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് അമ്പൂരി . [2] പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗമാണിത്. അമ്പൂരി ഗ്രാമപഞ്ചായത്തിന്റെ തെക്കുകിഴക്കുഭാഗത്ത് തമിഴ്നാടാണ്. തെക്കുഭാഗത്ത് വെള്ളറട ഗ്രാമപഞ്ചായത്തും തെക്കുപടിഞ്ഞാറ് ആര്യൻകോട് പഞ്ചായത്തും പടിഞ്ഞാറ് കള്ളിക്കാട് പഞ്ചായത്തുമാണ് മറ്റ് അതിരുകൾ. നെയ്യാർ വന്യമൃഗസങ്കേതത്തിന്റെ ഭാഗമായ വനത്താൽ ചുറ്റപ്പെട്ടതാണ് അമ്പൂരിയുടെ കിഴക്കുഭാഗം.

പശ്ചിമഘട്ടത്തിന്റെ താഴ് ഭാഗത്തായാണ്‌ അമ്പൂരി സ്ഥിതി ചെയ്യുന്നത്.

  1. "India Post :Pincode Search". Archived from the original on 2012-05-20. Retrieved 2008-12-16.
  2. "തിരുവനന്തപുരം ജില്ലയിലെ ഗ്രാമ പഞ്ചായത്തുകൾ". Archived from the original on 2010-05-24. Retrieved 2010-06-11.