രാമനാട്ടുകര നഗരസഭ

കോഴിക്കോട് ജില്ലയിലെ നഗരസഭ
(രാമനാട്ടുകര ഗ്രാമപഞ്ചായത്ത് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കോഴിക്കോട് ജില്ലയിലെ കോഴിക്കോട് താലൂക്കിൽ രാമനാട്ടുകര വില്ലേജ് പരിധിയിൽ വരുന്ന നഗരസഭ 11.71 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള രാമനാട്ടുകര നഗരസഭയിൽ 31 വാർഡുകളാണുള്ളത്.

അതിരുകൾ തിരുത്തുക

  • തെക്ക്‌ - ചേലേമ്പ്ര പഞ്ചായത്ത്
  • വടക്ക് -ഒളവണ്ണ പഞ്ചായത്തും, മലപ്പുറം ജില്ലയിലെ വാഴയൂർ പഞ്ചായത്തും
  • കിഴക്ക് - വാഴയൂർ, ചെറുകാവ്, ചേലേമ്പ്ര പഞ്ചായത്തുകൾ
  • പടിഞ്ഞാറ് - ഫറോക്ക് നഗരസഭയും കോഴിക്കോട് കോർപ്പറേഷനും

വാർഡുകൾ തിരുത്തുക

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=രാമനാട്ടുകര_നഗരസഭ&oldid=3642945" എന്ന താളിൽനിന്ന് ശേഖരിച്ചത്