പെരുമ്പാവൂർ നിയമസഭാമണ്ഡലം

കേരളത്തിലെ എറണാകുളം ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു നിയമസഭാമണ്ഡലമാണ് പെരുമ്പാവൂർ നിയമസഭാമണ്ഡലം. കുന്നത്തുനാട് താലൂക്കിൽ ഉൾപ്പെടുന്ന പെരുമ്പാവൂർ മുനിസിപ്പാലിറ്റിയും, അശമന്നൂർ, കൂവപ്പടി, മുടക്കുഴ, ഒക്കൽ, രായമംഗലം, വെങ്ങോല, വേങ്ങൂർ എന്നീ പഞ്ചായത്തുകളും അടങ്ങിയതാണ് പെരുമ്പാവൂർ നിയമസഭാമണ്ഡലം.[1].

74
പെരുമ്പാവൂർ
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം2011
വോട്ടർമാരുടെ എണ്ണം184514 (2021)
ആദ്യ പ്രതിനിഥിപി ഗോവിന്ദപ്പിള്ള സി.പി.ഐ
നിലവിലെ അംഗംഎൽദോസ് പി. കുന്നപ്പിള്ളി
പാർട്ടിഇന്ത്യൻ നാഷണൽ കോൺഗ്രസ്
മുന്നണിയു.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം2021
ജില്ലഎറണാകുളം ജില്ല
Map
പെരുമ്പാവൂർ നിയമസഭാമണ്ഡലം

തിരഞ്ഞെടുപ്പുകൾ തിരുത്തുക

തിരഞ്ഞെടുപ്പുകൾ [2] [3]
വർഷം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും
2021 എൽദോസ് കുന്നപ്പിള്ളി കോൺഗ്രസ് (ഐ.), ബാബു ജോസഫ് കെ.സി.എം. സിന്ധുമോൾ ബി.ജെ.പി.
2016 എൽദോസ് കുന്നപ്പിള്ളി കോൺഗ്രസ് (ഐ.) സാജു പോൾ സി.പി.ഐ.എം. ഇ.എസ്. ബിജു ബി.ജെ.പി.
2011 സാജു പോൾ സി.പി.ഐ.എം. ജെയ്സൺ ജോസഫ് കോൺഗ്രസ് (ഐ.) ഒ.സി. അശോകൻ ബി.ജെ.പി.,
2006 സാജു പോൾ സി.പി.ഐ.എം. ഷാനിമോൾ ഉസ്മാൻ കോൺഗ്രസ് (ഐ.)
2001 സാജു പോൾ സി.പി.ഐ.എം. പി.പി. തങ്കച്ചൻ കോൺഗ്രസ് (ഐ.)
1996 പി.പി. തങ്കച്ചൻ കോൺഗ്രസ് (ഐ.) ആർ. രാമൻ കർത്ത ജനതാ ദൾ
1991 പി.പി. തങ്കച്ചൻ കോൺഗ്രസ് (ഐ.), ആലുങ്കൽ ദേവസി ജനതാ ദൾ
1987 പി.പി. തങ്കച്ചൻ കോൺഗ്രസ് (ഐ.) ആർ. രാമൻ കർത്ത ജനതാ ദൾ
1982 പി.പി. തങ്കച്ചൻ കോൺഗ്രസ് (ഐ.) പി.ആർ. ശിവൻ സി.പി.ഐ.എം.
1980 പി.ആർ. ശിവൻ സി.പി.ഐ.എം. എ.എ. കൊച്ചുണ്ണി മാസ്റ്റർ കോൺഗ്രസ് (ഐ.)
1977 പി.ആർ. ശിവൻ സി.പി.ഐ.എം. പി.ഐ. പൗലോസ് കോൺഗ്രസ് (ഐ.)
1970 പി.ഐ. പൗലോസ് കോൺഗ്രസ് (ഐ.) പി.കെ. ഗോപാലൻ നായർ സി.പി.ഐ.എം.
1967 പി. ഗോവിന്ദപിള്ള സി.പി.ഐ.എം. കെ.ജി.ആർ. കർത്താ ഐ.എൻ.സി. സി.പി. പൗലോസ് കേരള കോൺഗ്രസ്
1965 പി. ഗോവിന്ദപിള്ള സി.പി.ഐ.എം. സി.പി. പൗലോസ് കേരള കോൺഗ്രസ് എസ്. നാരായണൻ നായർ കോൺഗ്രസ് (ഐ.)
1960 കെ.എം. ചാക്കോ ഐ.എൻ.സി. പി. ഗോവിന്ദപിള്ള സി.പി.ഐ.
1957 പി. ഗോവിന്ദപിള്ള സി.പി.ഐ. കെ.എ. ദാമോദര മേനോൻ ഐ.എൻ.സി.

അവലംബം തിരുത്തുക

  1. District/Constituencies- Ernakulam District
  2. http://www.ceo.kerala.gov.in/electionhistory.html
  3. http://www.keralaassembly.org