കുഴൽമന്ദം ഗ്രാമപഞ്ചായത്ത്
പാലക്കാട് ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
കുഴൽമന്ദം | |
10°40′N 76°42′E / 10.66°N 76.70°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമപഞ്ചായത്ത് |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | പാലക്കാട് |
വില്ലേജ് | {{{വില്ലേജ്}}} |
താലൂക്ക് | |
ബ്ലോക്ക് | |
നിയമസഭാ മണ്ഡലം | ആലത്തൂർ |
ലോകസഭാ മണ്ഡലം | ആലത്തൂർ |
ഭരണസ്ഥാപനങ്ങൾ | പഞ്ചായത്ത് |
പ്രസിഡന്റ് | റ്റി. വിജയൻ |
വൈസ് പ്രസിഡന്റ് | |
സെക്രട്ടറി | |
വിസ്തീർണ്ണം | 30.62ചതുരശ്ര കിലോമീറ്റർ |
വാർഡുകൾ | 17 എണ്ണം |
ജനസംഖ്യ | 25292 |
ജനസാന്ദ്രത | 826/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
678702 +04922 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ | ക്ഷേത്രങ്ങൾ, കാലിച്ചന്ത, ഗ്രാമീണ ഭംഗി |
പാലക്കാട് ജില്ലയിലെ ആലത്തൂർ താലൂക്കിൽ കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് കുഴൽമന്ദം ഗ്രാമപഞ്ചായത്ത് . 30.62 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകൾ കിഴക്ക് തേങ്കുറിശ്ശി പഞ്ചായത്ത്, പടിഞ്ഞാറ് കുത്തന്നൂർ പഞ്ചായത്ത്, വടക്ക് മാത്തൂർ പഞ്ചായത്ത്, തെക്ക് എരിമയൂർ പഞ്ചായത്ത് എന്നിവയാണ്.
വാർഡുകൾ
തിരുത്തുകകുഴൽമന്ദം ഗ്രാമപഞ്ചായത്തിൽ 17 വാർഡുകൾ ഉണ്ട്. [1]
- പുത്തൻതറ
- കരിങ്ങാംതൊടി
- ആലിങ്കൽ
- ചന്തപ്പുര
- കണ്ണന്നൂർ
- പുതുക്കോട്
- കൊഴിഞ്ഞംപറമ്പ്
- പുല്ലുപ്പാറ
- കളപ്പെട്ടി
- പെരുംകുന്നം
- ചിതലി
- കല്ലേങ്ങോണം
- മഞ്ഞാടി
- പൂപ്ലിക്കാട്
- ചരപ്പരമ്പ്
- കൊളവൻമുക്ക്
- മന്ദം
അവലംബം
തിരുത്തുക- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/ Archived 2016-11-10 at the Wayback Machine.
- Census data 2001
ഇതും കാണുക
തിരുത്തുകപുറമെ നിന്നുള്ള കണ്ണികൾ
തിരുത്തുക- കുഴൽമന്ദം ഗ്രാമപഞ്ചായത്ത് Archived 2016-03-04 at the Wayback Machine.