ചടയമംഗലം ഗ്രാമപഞ്ചായത്ത്

കൊല്ലം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്


ജില്ലയിലെ ചടയമംഗലം ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് ചടയമംഗലം. ആയൂർ, നിലമേൽ പട്ടണങ്ങൾക്കിടയിൽ എം.സി റോഡിന്റെ ഇരുവശങ്ങളിലുമായാണ് 19.04 ച.കി.മീറ്റർ മൊത്തം വിസ്തീർണ്ണമുള്ള ചടയമംഗലം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. പുരാണ കഥാപാത്രമായ ജടായുവുമായി ബന്ധപ്പെട്ട് ഈ സ്ഥലത്തിന് ജടായുമംഗലം എന്ന് പേരുവന്നു എന്നും അതാണ് പിന്നീട് ചടയമംഗലം ആയിമാറിയത് എന്നും പറയപ്പെടുന്നു.ലോക പ്രസിദ്ധമായ ജടായു പാറ ചടയമംഗലം പഞ്ചായത്തിൽ ആണ് സ്ഥിതി ചെയ്യുന്നത്.

ചടയമംഗലം ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
8°51′55″N 76°51′8″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലകൊല്ലം ജില്ല
വാർഡുകൾതെരുവിൻഭാഗം, വെള്ളൂപ്പാറ, പൂങ്കോട്, അക്കോണം, ഇടയ്ക്കോട്, മാടൻനട, ചടയമംഗലം, കുരിയോട്, മണ്ണാ൦പറമ്പ്, കണ്ണങ്കോട്, കലയം, കള്ളിക്കാട്, വെട്ടുവഴി, മൂലങ്കോട്, പോരേടം
ജനസംഖ്യ
ജനസംഖ്യ19,846 (2001) Edit this on Wikidata
പുരുഷന്മാർ• 9,600 (2001) Edit this on Wikidata
സ്ത്രീകൾ• 10,246 (2001) Edit this on Wikidata
സാക്ഷരത നിരക്ക്89.16 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221305
LSG• G021103
SEC• G02060
Map

അതിരുകൾ തിരുത്തുക

പഞ്ചായത്തിന്റെ അതിരുകൾ ഇടമുളയ്ക്കൽ, ഇട്ടിവ, കടയ്ക്കൽ, നിലമേൽ,പള്ളിക്കൽ, ഇളമാട് എന്നീ പഞ്ചായത്തുകളാണ്‌.

വാർഡുകൾ തിരുത്തുക

 • തെരുവിൻഭാഗം
 • വെളളൂപ്പാറ
 • ഇടയ്ക്കോട്
 • മാടൻനട
 • പൂങ്കോട്
 • അക്കോണം
 • മണ്ണാംപറമ്പ്
 • കണ്ണംങ്കോട്
 • ചടയമംഗലം
 • കുരിയോട്
 • വെട്ടുവഴി
 • കലയം
 • കളളിക്കാട്
 • മൂലംങ്കോട്
 • പോരേടം


സ്ഥിതിവിവരക്കണക്കുകൾ തിരുത്തുക


ജില്ല  : കൊല്ലം
ബ്ലോക്ക് : ചടയമംഗലം
വില്ലേയ്ജ് ===ചടയമംഗലം വിസ്തീര്ണ്ണം : 19.04 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ : 19846
പുരുഷന്മാർ : 9600
സ്ത്രീകൾ : 10246
ജനസാന്ദ്രത : 1042
സ്ത്രീ:പുരുഷ അനുപാതം : 1067
സാക്ഷരത : 89.16

നിയമസഭ==ചടയമംഗലം ലോകസഭ ==കൊല്ലം

അവലംബം തിരുത്തുക