എഴുപുന്ന ഗ്രാമപഞ്ചായത്ത്
ആലപ്പുഴ ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ പട്ടണക്കാട് ബ്ളോക്കുപരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്താണ് 14.08 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള എഴുപുന്ന ഗ്രാമപഞ്ചായത്ത്. 1953-ൽ രൂപീകൃതമായ എഴുപുന്ന പഞ്ചായത്തിലെ വാർഡുകളുടെ എണ്ണം 16 ആണ്.
എഴുപുന്ന ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
9°49′38″N 76°18′22″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | ആലപ്പുഴ ജില്ല |
വാർഡുകൾ | വാടയ്ക്കകത്ത്, കല്ലുപുരയ്ക്കൽ, വാത്തറ, ശ്രീനാരായണപുരം, കാഞ്ഞിരത്തുങ്കൽ, കോന്നനാട്ട്, എരമല്ലൂർ, തോട്ടപ്പള്ളി, പഞ്ചായത്ത് ആഫീസ്, കോവിലകം, മാർക്കറ്റ്, കണ്ണുകുളങ്ങര, സെന്റ് റാഫേൽസ്, കോങ്കേരിൽ, നീണ്ടകര, കുമാരപുരം |
ജനസംഖ്യ | |
ജനസംഖ്യ | 22,633 (2001) |
പുരുഷന്മാർ | • 1,115 (2001) |
സ്ത്രീകൾ | • 11,518 (2001) |
സാക്ഷരത നിരക്ക് | 91 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221023 |
LSG | • G040206 |
SEC | • G04007 |
അതിരുകൾ
തിരുത്തുക- കിഴക്ക് - വേമ്പനാട് കായൽ
- പടിഞ്ഞാറ് - ചക്കരച്ചാൽ
- വടക്ക് - അരൂർ, കുമ്പളങ്ങി എന്നീ പഞ്ചായത്തുകൾ
- തെക്ക് - കോടംതുരുത്ത് പഞ്ചായത്ത്
വാർഡുകൾ
തിരുത്തുക- കല്ലുപുരയ്ക്കൽ
- വാടയ്ക്കകത്ത്
- ശ്രീനാരായണപുരം
- വാത്തറ
- കാഞ്ഞിരത്തിങ്കൽ
- കോന്നനാട്
- എരമല്ലൂർ
- തോട്ടപ്പളി
- കോവിലകം
- പഞ്ചായത്ത് ആഫിസ്
- കണ്ണുകുളങ്ങര
- മാർക്കറ്റ്
- കോങ്കേരി
- സെൻറ് റാഫേൽസ്
- നീണ്ടകര
- കുമാരപുരം
സ്ഥിതിവിവരക്കണക്കുകൾ
തിരുത്തുകജില്ല | ആലപ്പുഴ |
ബ്ലോക്ക് | പട്ടണക്കാട് |
വിസ്തീര്ണ്ണം | 14.08 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 22,633 |
പുരുഷന്മാർ | 11,115 |
സ്ത്രീകൾ | 11,518 |
ജനസാന്ദ്രത | 1607 |
സ്ത്രീ : പുരുഷ അനുപാതം | 1036 |
സാക്ഷരത | 91% |
അവലംബം
തിരുത്തുക- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/ezhupunnapanchayat Archived 2012-12-12 at the Wayback Machine.
- Census data 2001