അയ്യൻകുന്ന് ഗ്രാമപഞ്ചായത്ത്
കണ്ണൂര്‍ ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
അയ്യൻകുന്ന് ഗ്രാമപഞ്ചായത്ത് | |
12°02′32″N 75°44′47″E / 12.0421746°N 75.7464409°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമപഞ്ചായത്ത് |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കണ്ണൂർ |
വില്ലേജ് | {{{വില്ലേജ്}}} |
താലൂക്ക് | |
ബ്ലോക്ക് | |
നിയമസഭാ മണ്ഡലം | കൂത്തുപറമ്പ് |
ലോകസഭാ മണ്ഡലം | കണ്ണൂർ |
ഭരണസ്ഥാപനങ്ങൾ | |
പ്രസിഡന്റ് | ഷീബ ബെന്നി |
വൈസ് പ്രസിഡന്റ് | |
സെക്രട്ടറി | |
വിസ്തീർണ്ണം | 122.08ചതുരശ്ര കിലോമീറ്റർ |
വാർഡുകൾ | എണ്ണം |
ജനസംഖ്യ | 21594 |
ജനസാന്ദ്രത | 176/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
+ |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിൽ ഇരിട്ടി ബ്ളോക്കിൽ അയ്യൻകുന്ന് വില്ലേജ് പരിധിയിൽ ഉൾപ്പെടുന്ന ഒരു ഗ്രാമപഞ്ചായത്താണ് അയ്യൻകുന്ന് ഗ്രാമപഞ്ചായത്ത്. കർണ്ണാടക സംസ്ഥാനത്തിന്റെ ഭാഗമായ കുടക് മലയുടെ താഴ്വരയിലാണ് ഈ പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്..12280.43 ഹെക്ടർ വിസ്തീർണ്ണമുള്ള പശ്ചിമഘട്ട മലനിരകളോടു ചേർന്നു കിടക്കുന്ന അയ്യൻകുന്ന് പഞ്ചായത്തിന്റെ കിഴക്ക് കർണാടക വനമാണ്. വടക്ക് ബാരാപ്പുഴയും തെക്ക് വെമ്പുഴയും പഞ്ചായത്തിന്റെ അതിർത്തികളായി ഒഴുകുന്നു. ആറളം പഞ്ചായത്ത് വിഭജിച്ച് 1977-ലാണ് അയ്യൻകുന്ന് പഞ്ചായത്ത് നിലവിൽ വന്നത്.
പുറമെ നിന്നുള്ള കണ്ണികൾ
തിരുത്തുക- അയ്യൻകുന്ന് ഗ്രാമപഞ്ചായത്ത് Archived 2016-03-04 at the Wayback Machine.
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക
പുറമെ നിന്നുള്ള കണ്ണികൾ
തിരുത്തുക- അയ്യൻകുന്ന് ഗ്രാമപഞ്ചായത്ത് Archived 2016-03-04 at the Wayback Machine.