വാഴക്കുളം ഗ്രാമപഞ്ചായത്ത്
ഏറണാകുളം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
എറണാകുളം ജില്ലയിൽ കുന്നത്തുനാട് താലൂക്കിൽ വാഴക്കുളം ബ്ളോക്കിലാണ് 19.64 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള വാഴക്കുളം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.
വാഴക്കുളം ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
10°5′34″N 76°26′6″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | എറണാകുളം ജില്ല |
വാർഡുകൾ | കുന്നത്തുകര, മാറംപള്ളി, മഞ്ഞപ്പെട്ടി, ചെറുവേലിക്കുന്ന്, കാനാംപറമ്പ്, കുതിരപറമ്പ്, പള്ളിപ്രം, പള്ളിക്കവല, വഞ്ചിനാട്, മുടിക്കൽ, കൈപൂരിക്കര, കല്ലേലി, മൌലൂദ്പുര, മുള്ളന്കുന്നു, സൗത്ത് എഴിപ്രം, ചെമ്പറക്കി, സൗത്ത് വാഴക്കുളം, തടിയിട്ടപറമ്പ്, നടക്കാവ്, മനക്കമൂല |
ജനസംഖ്യ | |
ജനസംഖ്യ | 28,591 (2001) |
പുരുഷന്മാർ | • 14,591 (2001) |
സ്ത്രീകൾ | • 14,000 (2001) |
സാക്ഷരത നിരക്ക് | 88.26 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221115 |
LSG | • G070502 |
SEC | • G07025 |
അതിരുകൾ
തിരുത്തുകവാർഡുകൾ
തിരുത്തുക- കുന്നത്തുകര
- മാറംപിള്ളി
- കാനംപറമ്പ്
- കുതിരപറമ്പ്
- മഞ്ഞപ്പെട്ടി
- ചെറുവേലിക്കുന്ന്
- വഞ്ചിനാട്
- മുടിക്കൽ
- പള്ളിപ്രം
- പള്ളിക്കവല
- മൌലൂദ്പുര
- മുള്ളൻകുന്ന്
- കൈപ്പൂരിക്കര
- കല്ലേലി
- ചെമ്പറക്കി
- സൗത്ത് വാഴക്കുളം
- സൌത്ത് ഏഴിപ്രം
- നടക്കാവ്
- മനയ്ക്കമൂല
- തടിയിട്ടപറമ്പ്
സ്ഥിതിവിവരക്കണക്കുകൾ
തിരുത്തുകജില്ല | എറണാകുളം |
ബ്ലോക്ക് | വാഴക്കുളം |
വിസ്തീര്ണ്ണം | 19.64 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 28,591 |
പുരുഷന്മാർ | 14,591 |
സ്ത്രീകൾ | 14,000 |
ജനസാന്ദ്രത | 1156 |
സ്ത്രീ : പുരുഷ അനുപാതം | 959 |
സാക്ഷരത | 88.26% |
അവലംബം
തിരുത്തുക- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/vazhakulampanchayat Archived 2010-09-24 at the Wayback Machine.
- Census data 2001