കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത്

കോഴിക്കോട് ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

കോഴിക്കോട് ജില്ല ജില്ലയിലെ കൊയിലാണ്ടി താലൂക്കിൽ ബാലുശ്ശേരി ബ്ളോക്ക് പഞ്ചായത്ത് പരിധിയിൽ കൂരാച്ചുണ്ട്, കായണ്ണ, കാന്തലാട്, ചക്കിട്ടപ്പാറ എന്നീ വില്ലേജുകൾ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 72.74 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത്.

അതിരുകൾതിരുത്തുക

  • തെക്ക്‌ - പനങ്ങാട്, കോട്ടൂർ, താമരശ്ശേരി പഞ്ചായത്തുകൾ
  • വടക്ക് -ചക്കിട്ടപ്പാറ, കൂത്താളി, തരിയോട് പഞ്ചായത്തുകൾ
  • കിഴക്ക് - തരിയോട്, താമരശ്ശേരി, പഞ്ചായത്തുകൾ, വയനാട് ജില്ലയിലെ പൊഴുതന പഞ്ചായത്ത് എന്നിവ
  • പടിഞ്ഞാറ് - കായണ്ണ, ചക്കിട്ടപ്പാറ, കോട്ടൂർ പഞ്ചായത്തുകൾ

== വാർഡുകൾ==13

സ്ഥിതിവിവരക്കണക്കുകൾതിരുത്തുക

ജില്ല കോഴിക്കോട്
ബ്ലോക്ക് ബാലുശ്ശേരി
വിസ്തീര്ണ്ണം 72.74 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 16,111
പുരുഷന്മാർ 8229
സ്ത്രീകൾ 7882
ജനസാന്ദ്രത 221
സ്ത്രീ : പുരുഷ അനുപാതം 958
സാക്ഷരത 93.51%

വാർഡ് 13

അവലംബംതിരുത്തുക