കൊണ്ടോട്ടി നിയമസഭാമണ്ഡലം
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി നഗരസഭ,ചീക്കോട്, ചെറുകാവ്, പുളിക്കൽ, വാഴക്കാട്, നെടിയിരുപ്പ്, വാഴയൂർ, മുതുവല്ലൂർ എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് കൊണ്ടോട്ടി നിയമസഭാമണ്ഡലം[1]. 2016 മുതൽ ടി.വി. ഇബ്രാഹിം (ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്) ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു. [2]
33 കൊണ്ടോട്ടി | |
---|---|
കേരള നിയമസഭയിലെ നിയോജകമണ്ഡലം | |
നിലവിൽ വന്ന വർഷം | 1957 |
വോട്ടർമാരുടെ എണ്ണം | 205261 (2021) |
ആദ്യ പ്രതിനിഥി | എം.പി.എം. അഹമ്മദ് കുരിക്കൾ സ്വത |
നിലവിലെ അംഗം | ടി.വി. ഇബ്രാഹിം |
പാർട്ടി | ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് |
മുന്നണി | യു.ഡി.എഫ് |
തിരഞ്ഞെടുക്കപ്പെട്ട വർഷം | 2016 |
ജില്ല | മലപ്പുറം ജില്ല |
2008-ലെ നിയമസഭാമണ്ഡല പുനർനിർണ്ണയത്തിനു മുൻപ്
തിരുത്തുകമലപ്പുറം ജില്ലയിലെ ചേലേമ്പ്ര, ചെറുകാവ്, പള്ളിക്കൽ, വാഴയൂർ, വാഴക്കാട്, പുളിക്കൽ, നെടിയിരുപ്പ്, മൊറയൂർ, പൂക്കോട്ടൂർ, മുതുവല്ലൂർ, കൊണ്ടോട്ടി എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്നതായിരുന്നു കൊണ്ടോട്ടി നിയമസഭാമണ്ഡലം[3].
പ്രതിനിധികൾ
തിരുത്തുക- 2016- ടി.വി. ഇബ്രാഹിം[4]
- 2011 -കെ. മുഹമ്മദുണ്ണി ഹാജി [5]
- 2006 - കെ. മുഹമ്മദുണ്ണി ഹാജി [6]
- 2001 കെ.എൻ.എ. കാദർ [7]
- 1996 പി.കെ.കെ. ബാവ [8]
- 1991 കെ.കെ. അബു [9]
- 1987 പി. സീതി ഹാജി [10]
- 1982 പി. സീതി ഹാജി [11]
- 1980 പി. സീതി ഹാജി.[12]
- 1977 പി. സീതി ഹാജി[13]
- 1970 എം.പി.എം. അബ്ദുള്ള കുരിക്കൾ.(1973 ഏപ്രിൽ 19-ന് തിരഞ്ഞെടുക്കപ്പെട്ടു - സത്യപ്രതിജ്ഞ ചെയ്തത് ജൂൺ 11-ന് ).[14]
- 1970സി.എച്ച്. മുഹമ്മദ്കോയ (1973 ഫെബ്രുവരി 5-ന് രാജിവെച്ചു).[15]
- 1967 സയ്യിദ് ഉമ്മർ ബാഫക്കി. [16]
- 1960 എം.പി.എം. അഹമ്മദ് കുരിക്കൾ. (1969 ജൂലൈ 28-ന് നിര്യാതനായി).[17]
തിരഞ്ഞെടുപ്പുഫലങ്ങൾ
തിരുത്തുക2006 മുതൽ 2016 വരെ
തിരുത്തുകവർഷം | വോട്ടർമാരുടെ എണ്ണം | പോളിംഗ് | വിജയി | ലഭിച്ച വോട്ടുകൾ | മുഖ്യ എതിരാളി | ലഭിച്ച വോട്ടുകൾ | മറ്റുമത്സരാർഥികൾ |
---|---|---|---|---|---|---|---|
2016[19] | 188114 | 148733 | ടി.വി. ഇബ്രാഹിം ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് | 69668 | കെ.പി ബീരാൻ കുട്ടി (എൽ.ഡി.എഫ്) | 59014 | കെ.രാമചന്ദ്രൻ (ബി ജെ പി) |
2011[20] | 158057 | 119679 | കെ. മുഹമ്മദുണ്ണി ഹാജി ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് | 67998 | പി.സി നൗഷാദ് (സി.പി.എം) | 39849 | കുമാരി സുകുമാരൻ (ബി ജെ പി) |
2006 [21] | 189580 | 143648 | കെ. മുഹമ്മദുണ്ണി ഹാജി INDIAN UNION MUSLIM LEAGUE(IUML) | 74950 | ടി. പി. മുഹമ്മദ് കുട്ടി (CPM ) | 59978 | ആരത്തിൽ സുബ്രമണ്യൻBJP |
1977 മുതൽ 2001 വരെ
തിരുത്തുക1977 മുതലുള്ള തിരഞ്ഞെടുപ്പുഫലങ്ങൾ. [22]
വർഷം | വോട്ടർമാരുടെ എണ്ണം (1000) | പോളിംഗ് ശതമാനം | വിജയി | ലഭിച്ച വോട്ടുകൾ% | പാർട്ടി | മുഖ്യ എതിരാളി | ലഭിച്ച വോട്ടുകൾ% | പാർട്ടി |
---|---|---|---|---|---|---|---|---|
2001 | 110.59 | 69.69 | കെ.എൻ.എ. കാദർ | 58.14 | MUL | ഇ.കെ. മലീഹ | 33.61 | CPM |
1996 | 104.34 | 64.95 | പി.കെ.കെ. ബാവ | 57.41 | MUL | കെ.പി. മുഹമ്മദ് | 31.42 | JD |
1991 | 97.89 | 67.63 | കെ. അബു | 56.37 | MUL | മടത്തിൽ മുഹമ്മദ് ഹാജി | 34.61 | JD |
1987 | 89.76 | 78.05 | പി. സീതി ഹാജി | 49.34 | MUL | മടത്തിൽ മുഹമ്മദ് ഹാജി | 31.16 | JNP |
1982 | 66.21 | 70.60 | പി. സീതി ഹാജി | 57.41 | MUL | ടി.കെ.എസ്. മുത്തുക്കോയ തങ്ങൾ | 31.83 | IML |
1980 | 70.11 | 73.36 | പി. സീതി ഹാജി | 60.00 | MUL | എം. സി. മുഹമ്മദ് | 38.21 | IML |
1977 | 63.91 | 79.44 | പി. സീതി ഹാജി | 66.43 | MUL | എം. സി. മുഹമ്മദ് | 32.09 | MLO |
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ Changing Face of Electoral India Delimitation 2008 - Volume 1 Page 721[പ്രവർത്തിക്കാത്ത കണ്ണി]
- ↑ കേരള നിയമസഭ മെംബർമാർ: ടി.വി ഇബ്രാഹിം എം.എൽ.എ ശേഖരിച്ച തീയതി 26 ഏപ്രിൽ 2017]
- ↑ മലയാള മനോരമ Archived 2008-11-21 at the Wayback Machine. നിയമസഭാ തിരഞ്ഞെടുപ്പ് 2006, ശേഖരിച്ച തീയതി 20 ഒക്ടോബർ 2008
- ↑ കേരള അസംബ്ലി - കേരള നിയമസഭ 2016 -ലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ: കൊണ്ടോട്ടി നിയമസഭാമണ്ഡലം ശേഖരിച്ച തീയതി 26 ഏപ്രിൽ 2017
- ↑ കേരള അസംബ്ലി - കേരള നിയമസഭ 2011 -ലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ: കൊണ്ടോട്ടി നിയമസഭാമണ്ഡലം ശേഖരിച്ച തീയതി 26 ഏപ്രിൽ 2017
- ↑ സൈബർ ജേണലിസ്റ്റ് Archived 2016-03-04 at the Wayback Machine. കേരള നിയമസഭ 2006 -ലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ: കൊണ്ടോട്ടി നിയമസഭാമണ്ഡലം ശേഖരിച്ച തീയതി 20 ഒക്ടോബർ 2008
- ↑ കേരള നിയമസഭ - പതിനൊന്നാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 20 ഒക്ടോബർ 2008
- ↑ കേരള നിയമസഭ - പതിനൊന്നാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 20 ഒക്ടോബർ 2008
- ↑ കേരള നിയമസഭ - ഒൻപതാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 20 ഒക്ടോബർ 2008
- ↑ കേരള നിയമസഭ - എട്ടാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 20 ഒക്ടോബർ 2008
- ↑ കേരള നിയമസഭ - ഏഴാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 20 ഒക്ടോബർ 2008
- ↑ കേരള നിയമസഭ - ആറാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 20 ഒക്ടോബർ 2008
- ↑ കേരള നിയമസഭ - അഞ്ചാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 20 ഒക്ടോബർ 2008
- ↑ കേരള നിയമസഭ - നാലാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 20 ഒക്ടോബർ 2008
- ↑ കേരള നിയമസഭ [പ്രവർത്തിക്കാത്ത കണ്ണി]- നാലാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 20 ഒക്ടോബർ 2008
- ↑ കേരള നിയമസഭ - മൂന്നാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 20 ഒക്ടോബർ 2008
- ↑ കേരള നിയമസഭ - രണ്ടാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 20 ഒക്ടോബർ 2008
- ↑ കേരള നിയമസഭ - ഒന്നാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 20 ഒക്ടോബർ 2008
- ↑ http://www.keralaassembly.org/election/2016/assembly_poll.php?year=2016&no=33 കേരള നിയമസഭാ തിരഞ്ഞെടുപ്പ് 2016 -കൊണ്ടോട്ടി ശേഖരിച്ച തീയതി 26 ഏപ്രിൽ 2017
- ↑ http://www.keralaassembly.org/election/assembly_poll.php?year=2011&no=33 കേരള നിയമസഭാ തിരഞ്ഞെടുപ്പ് 2011 -കൊണ്ടോട്ടി ശേഖരിച്ച തീയതി 26 ഏപ്രിൽ 2017
- ↑ ഇന്ത്യൻ ഇലക്ഷൻ കമ്മീഷൻ, സ്റ്റേറ്റ് തിരഞ്ഞെടുപ്പ് 2006 [പ്രവർത്തിക്കാത്ത കണ്ണി] -കൊണ്ടോട്ടി ശേഖരിച്ച തീയതി 20 ഒക്ടോബർ 2008
- ↑ ഇന്ത്യൻ ഇലക്ഷൻ കമ്മീഷൻ Archived 2009-03-02 at the Wayback Machine. കൊണ്ടോട്ടി - 1977 മുതലുള്ള തിരഞ്ഞെടുപ്പ് ഫലങ്ങൾ, ശേഖരിച്ച തീയതി 20 ഒക്ടോബർ 2008