മൂവാറ്റുപുഴ നിയമസഭാമണ്ഡലം

കേരളത്തിലെ എറണാകുളം ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു നിയമസഭാമണ്ഡലമാണ് മൂവാറ്റുപുഴ നിയമസഭാമണ്ഡലം. മൂവാറ്റുപുഴ താലൂക്കിൽ ഉൾപ്പെടുന്ന മൂവാറ്റുപുഴ മുനിൽപ്പാലിറ്റി, ആരക്കുഴ, ആവോലി, ആയവന, കല്ലൂർക്കാട്, മഞ്ഞള്ളൂർ, മാറാടി, പായിപ്ര, പാലക്കുഴ, വാളകം എന്നീ പഞ്ചായത്തുകളും'; കോതമംഗലം താലൂക്കിൽ ഉൾപ്പെടുന്ന പൈങ്ങോട്ടൂർ, പോത്താനിക്കാട് എന്നീ പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് മൂവാറ്റുപുഴ നിയമസഭാമണ്ഡലം.[1]. ഐഎൻസിയിലെ മാത്യു കുഴൽനാടനാണ് മൂവാറ്റുപുഴ മണ്ഡലത്തിന്റെ നിയമസഭാ പ്രതിനിധി.

86
മൂവാറ്റുപുഴ
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം1957
വോട്ടർമാരുടെ എണ്ണം191116 (2021)
ആദ്യ പ്രതിനിഥികെ.എം. ജോർജ്ജ് കോൺഗ്രസ്
നിലവിലെ അംഗംമാത്യു കുഴൽനാടൻ
പാർട്ടികോൺഗ്രസ്സ് (ഐ)
മുന്നണിയു.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം2021
ജില്ലഎറണാകുളം ജില്ല
Map
മൂവാറ്റുപുഴ നിയമസഭാമണ്ഡലം

അവലംബം തിരുത്തുക

  1. "District/Constituencies- Ernakulam District". Archived from the original on 2011-03-14. Retrieved 2011-03-22.