തലവടി ഗ്രാമപഞ്ചായത്ത്

ആലപ്പുഴ ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ ചമ്പക്കുളം ബ്ലോക്കിൽ ഉൾപ്പെടുന്ന 15.76 ച. കി. മീ വിസ്തീർണ്ണമുള്ള ഒരു ഗ്രാമപഞ്ചായത്താണ് തലവടി ഗ്രാമപഞ്ചായത്ത്. പത്തനംതിട്ട, കോട്ടയം ജില്ലകളുമായി അതിർത്തിയിടുന്ന പഞ്ചായത്താണിത്. പ്രമുഖ ഹൈന്ദവ ദേവാലയമായ [[ചക്കുളത്തുകാവ് ക്ഷേത്രം] പുതുപ്പറമ്പ് ശ്രീഭഗവതിക്ഷേത്രം ] ഈ പഞ്ചായത്തിലാണ്.

തലവടി ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
9°22′4″N 76°30′3″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലആലപ്പുഴ ജില്ല
വാർഡുകൾകളങ്ങര, നടുവിലേമുറി, വെള്ളക്കിണർ, കാരിക്കുഴി, തിരുവിരുക്കരി, മാണത്താറ, നാരകത്രമുട്ട്, നീരേറ്റുപുറം, മണലേൽ, ചക്കുളം, ചൂട്ടുമാലി, തലവടി, ആനപ്രമ്പാൽ, കോടമ്പനാടി, കൊച്ചമ്മനം
ജനസംഖ്യ
ജനസംഖ്യ22,166 (2001) Edit this on Wikidata
പുരുഷന്മാർ• 10,760 (2001) Edit this on Wikidata
സ്ത്രീകൾ• 11,406 (2001) Edit this on Wikidata
സാക്ഷരത നിരക്ക്96 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 220987
LSG• G040601
SEC• G04031
Map

അതിരുകൾ

തിരുത്തുക
  • കിഴക്ക് - കോക്കനടിത്തോട്
  • പടിഞ്ഞാറ് - മണക്കുതോട്, വെട്ടുതോട്, കുളങ്ങരത്തോട്
  • വടക്ക് - പമ്പാനദി, കൈതത്തോട്
  • തെക്ക്‌ - അരീത്തോട്

വാർഡുകൾ

തിരുത്തുക
  1. കളങ്ങര
  2. കാരിക്കുഴി
  3. തിരുവിരുക്കരി
  4. നടുവിലേമുറി
  5. വെള്ളക്കിണർ
  6. നാരകത്രമുട്ട്
  7. നീരേറ്റുപുറം
  8. മാണത്തറ
  9. ചക്കുളം
  10. മണലേൽ
  11. തലവടി
  12. ചൂട്ടുമാലി
  13. കൊടമ്പനാടി
  14. കൊച്ചമ്മനം
  15. ആനപ്രാമ്പാൽ

സ്ഥിതിവിവരക്കണക്കുകൾ

തിരുത്തുക
ജില്ല ആലപ്പുഴ
ബ്ലോക്ക് ചമ്പക്കുളം
വിസ്തീര്ണ്ണം 15.76 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 22,166
പുരുഷന്മാർ 10,760
സ്ത്രീകൾ 11,406
ജനസാന്ദ്രത 1406
സ്ത്രീ : പുരുഷ അനുപാതം 1060
സാക്ഷരത 96%
"https://ml.wikipedia.org/w/index.php?title=തലവടി_ഗ്രാമപഞ്ചായത്ത്&oldid=3862957" എന്ന താളിൽനിന്ന് ശേഖരിച്ചത്