മുളക്കുളം ഗ്രാമപഞ്ചായത്ത്
കോട്ടയം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിൽ കടുത്തുരുത്തി ബ്ളോക്കിൽ മുളക്കുളം, കടുത്തുരുത്തി എന്നീ വില്ലേജുകൾ ഉൾപ്പെടുന്ന [[ഗ്രാമപഞ്ചായ ത്ത്|ഗ്രാമപഞ്ചായത്താണ്]] 26.15 ച.ക.മീ മീറ്റർ വിസ്തീർണ്ണമുള്ള മുളക്കുളം ഗ്രാമപഞ്ചായത്ത്.
മുളക്കുളം ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
9°49′1″N 76°29′50″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കോട്ടയം ജില്ല |
വാർഡുകൾ | മുളക്കുളം, വടുകുന്നപ്പുഴ, മണ്ണുക്കുന്ന്, അവർമ്മ, പെരുവ ടൌൺ, പെരുവ ഈസ്റ്റ്, ആലുംചുവട്, കുന്നപ്പള്ളി, അറുന്നൂറ്റിമംഗലം, കീഴൂർ സൌത്ത്, പൂഴിക്കോൽ സൌത്ത്, ആപ്പാഞ്ചിറ, പൂഴിക്കോൽ നോർത്ത്, മൂർക്കാട്ടുപടി, കീഴൂർ നോർത്ത്, കാരിക്കോട്, കാരിക്കോട് സൌത്ത് |
ജനസംഖ്യ | |
ജനസംഖ്യ | 23,663 (2001) |
പുരുഷന്മാർ | • 11,900 (2001) |
സ്ത്രീകൾ | • 11,763 (2001) |
സാക്ഷരത നിരക്ക് | 94 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221380 |
LSG | • G050203 |
SEC | • G05009 |
അതിരുകൾ
തിരുത്തുക- തെക്ക് - ഞീഴൂർ, കടുത്തുരുത്തി പഞ്ചായത്തുകൾ
- വടക്ക് - പിറവം പഞ്ചായത്ത്, എറണാകുളം ജില്ലയിലെ ഇലഞ്ഞി പഞ്ചായത്ത് എന്നിവ
- കിഴക്ക് - എറണാകുളം ജില്ലയിലെ ഇലഞ്ഞി പഞ്ചായത്ത്, ഞീഴൂർ പഞ്ചായത്ത് എന്നിവ
- പടിഞ്ഞാറ് - തലയോലപ്പറമ്പ്, വെള്ളൂർ പഞ്ചായത്തുകള്
വാർഡുകൾ
തിരുത്തുകമുളക്കുളം ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന വാർഡുകളിവയാണ് [1]
- മുളക്കുളം
- വടുകുന്നപ്പുഴ
- മണ്ണുക്കുന്ന്
- അവർമ്മ
- പെരുവ ടൗൺ
- പെരുവ ഈസ്റ്റ്
- കുന്നപ്പള്ളി
- ആലുംചുവട്
- അറുന്നൂറ്റിമംഗലം
- കീഴൂർ സൗത്ത്
- ആപ്പാഞ്ചിറ
- പൂഴിക്കോൽ സൗത്ത്
- പൂഴിക്കോൽ നോർത്ത്
- കീഴൂർ നോർത്ത്
- മൂർക്കാട്ടുപടി
- കാരിക്കോട് സൗത്ത്
- കാരിക്കോട്
സ്ഥിതിവിവരക്കണക്കുകൾ
തിരുത്തുകജില്ല | കോട്ടയം |
ബ്ലോക്ക് | കടുത്തുരുത്തി |
വിസ്തീര്ണ്ണം | 26.15 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 23,663 |
പുരുഷന്മാർ | 11,900 |
സ്ത്രീകൾ | 11,763 |
ജനസാന്ദ്രത | 905 |
സ്ത്രീ : പുരുഷ അനുപാതം | 988 |
സാക്ഷരത | 94% |
അവലംബം
തിരുത്തുക- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/mulakulampanchayat Archived 2014-06-08 at the Wayback Machine.
- Census data 2001
- ↑ "മുളക്കുളം ഗ്രാമ പഞ്ചായത്ത് അംഗങ്ങളുടെ വിവരം". Local Self Government Department, Govt. of Kerala, India. Local Self Government Department, Govt. of Kerala, India.[പ്രവർത്തിക്കാത്ത കണ്ണി]