അങ്കമാലി നിയമസഭാമണ്ഡലം
കേരളത്തിലെ എറണാകുളം ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു നിയമസഭാമണ്ഡലമാണ് അങ്കമാലി നിയമസഭാമണ്ഡലം. ആലുവ താലൂക്കിൽ ഉൾപ്പെടുന്ന അങ്കമാലി നഗരസഭയും; അയ്യമ്പുഴ, കാലടി, കറുകുറ്റി, മലയാറ്റൂർ-നീലേശ്വരം, മഞ്ഞപ്ര, മൂക്കന്നൂർ, പാറക്കടവ്, തുറവൂർ എന്നീ പഞ്ചായത്തുകളും അടങ്ങുന്നതാണ് അങ്കമാലി നിയമസഭാമണ്ഡലം.[1] ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ റോജി എം. ജോണാണ് അങ്കമാലി മണ്ഡലത്തിന്റെ പ്രതിനിധി.
75 അങ്കമാലി | |
---|---|
കേരള നിയമസഭയിലെ നിയോജകമണ്ഡലം | |
നിലവിൽ വന്ന വർഷം | 1965 |
വോട്ടർമാരുടെ എണ്ണം | 163696 (2016) |
നിലവിലെ അംഗം | റോജി എം. ജോൺ |
പാർട്ടി | ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
മുന്നണി | യു.ഡി.എഫ്. |
തിരഞ്ഞെടുക്കപ്പെട്ട വർഷം | 2016 |
ജില്ല | എറണാകുളം ജില്ല |
അവലംബം
തിരുത്തുക- ↑ "District/Constituencies- Ernakulam District". Archived from the original on 2011-03-14. Retrieved 2011-03-21.