തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ താലൂക്കിലെ അന്തിക്കാട്, അവിണിശ്ശേരി, ചാഴൂർ ചേർപ്പ്, പാറളം, താന്ന്യം എന്നീ ഗ്രാമപഞ്ചായത്തുകളും ചാവക്കാട് താലൂക്കിലെ നാട്ടിക, വല്ലപ്പാട്, തളിക്കുളം എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് നാട്ടിക നിയമസഭാമണ്ഡലം[1][2].

68
നാട്ടിക
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം1957
സംവരണംസംവരണമണ്ഡലം, എസ്.സി
വോട്ടർമാരുടെ എണ്ണം196781 (2016)
ആദ്യ പ്രതിനിഥികെ.എസ്. അച്യുതൻ കോൺഗ്രസ്
നിലവിലെ അംഗംസി.സി. മുകുന്ദൻ
പാർട്ടിസി.പി.ഐ.
മുന്നണിഎൽ.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം2021
ജില്ലതൃശ്ശൂർ ജില്ല
തൃശ്ശൂർ ലോക്സഭാ മണ്ഡലത്തിലെ നിയമസഭാ മണ്ഡലങ്ങൾ
നാട്ടിക നിയമസഭാമണ്ഡലം

2011 മുതൽ പട്ടിക ജാതി സംവരണ മണ്ഡലമാണ്.

തിരഞ്ഞെടുപ്പുകൾതിരുത്തുക

തിരഞ്ഞെടുപ്പുകൾ [3]
വർഷം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
2021(എസ്.സി.)[4] സി.സി മുകുന്ദൻ സി.പി.ഐ., എൽ.ഡി.എഫ്. സുനിൽ ലാലൂർ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
2016(എസ്.സി.)[5] ഗീത ഗോപി സി.പി.ഐ., എൽ.ഡി.എഫ്. കെ.വി.ദാസൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
[6]|ഗീത ഗോപി സി.പി.ഐ., എൽ.ഡി.എഫ്. വികാസ് ചക്രപാണി സ്വതന്ത്ര സ്ഥാനാർത്ഥി, യു.ഡി.എഫ്.
2006 ടി.എൻ. പ്രതാപൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. ഫാത്തിമ അബ്ദുൽ ഖാദർ പറമ്പിനേഴത്ത് സി.പി.ഐ., എൽ.ഡി.എഫ്.
2001 ടി.എൻ. പ്രതാപൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. കൃഷ്ണൻ കണിയാംപറമ്പിൽ സി.പി.ഐ., എൽ.ഡി.എഫ്.
1996 കൃഷ്ണൻ കണിയാംപറമ്പിൽ സി.പി.ഐ., എൽ.ഡി.എഫ്. കെ.കെ. രാഹുലൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1991 കൃഷ്ണൻ കണിയാംപറമ്പിൽ സി.പി.ഐ., എൽ.ഡി.എഫ്. രാഘവൻ പൊഴക്കടവിൽ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1987 കൃഷ്ണൻ കണിയാംപറമ്പിൽ സി.പി.ഐ., എൽ.ഡി.എഫ്. സിദ്ധാർത്ഥൻ കാട്ടുങ്ങൽ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1982 സിദ്ധാർത്ഥൻ കാട്ടുങ്ങൽ സ്വതന്ത്ര സ്ഥാനാർത്ഥി പി.കെ. ഗോപാലകൃഷ്ണൻ സി.പി.ഐ.
1980 പി.കെ. ഗോപാലകൃഷ്ണൻ സി.പി.ഐ. കെ. മൊയ്തു ജെ.എൻ.പി.
1977 പി.കെ. ഗോപാലകൃഷ്ണൻ സി.പി.ഐ. വി.കെ. ഗോപിനാഥൻ ബി.എൽ.ഡി.
1970 വി.കെ. ഗോപിനാഥൻ എസ്.ഒ.പി. കെ.എസ്. നായർ സി.പി.ഐ.
1967 ടി.കെ. കൃഷ്ണൻ സി.പി.എം. കെ.കെ. വിശ്വനാഥൻ ഐ.എൻ.സി.
1965 രാമു കാര്യാട്ട് സ്വതന്ത്ര സ്ഥാനാർത്ഥി വി.കെ. കുമാരൻ കോൺഗ്രസ് (ഐ.)
1960 കെ.ടി. അച്യുതൻ ഐ.എൻ.സി. ടി.കെ. രാമൻ സി.പി.ഐ.
1957 കെ.എസ്. അച്യുതൻ ഐ.എൻ.സി. പി.കെ. ഗോപാലകൃഷ്ണൻ സി.പി.ഐ.

ഇതും കാണുകതിരുത്തുക

അവലംബംതിരുത്തുക

  1. Changing Face of Electoral India Delimitation 2008 - Volume 1 Page 725
  2. District/Constituencies-Thrissur District
  3. http://www.ceo.kerala.gov.in/electionhistory.html http://www.ceo.kerala.gov.in/electionhistory.html
  4. http://www.keralaassembly.org/election/2021/assembly_poll.php?year=2021&no=68
  5. http://www.keralaassembly.org/election/2021/assembly_poll.php?year=2016&no=68
  6. http://www.keralaassembly.org/election/2021/assembly_poll.php?year=2011&no=68
"https://ml.wikipedia.org/w/index.php?title=നാട്ടിക_നിയമസഭാമണ്ഡലം&oldid=3604482" എന്ന താളിൽനിന്ന് ശേഖരിച്ചത്