പെരിഞ്ഞനം ഗ്രാമപഞ്ചായത്ത്

തൃശ്ശൂര്‍ ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

തൃശ്ശൂർജില്ലയിലെ കൊടുങ്ങല്ലൂർതാലൂക്കിൽ മതിലകം ബ്ലോക്കിലാണ് 9.3 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള പെരിഞ്ഞനം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1962-ലാണ് ഈ പഞ്ചായത്ത് രൂപീകൃതമായത്. ഈ ഗ്രാമപഞ്ചായത്തിന് 15 വാർഡുകളാണുണ്ടായിരുന്നത്. പുതിയ വാർഡു വിഭജനപ്രകാരം പതിനഞ്ചിലേറെ വാർഡുകൾ ആക്കി തിരിച്ചിട്ടുണ്ട്

അതിരുകൾതിരുത്തുക

വാർഡുകൾതിരുത്തുക

 1. പെരിഞ്ഞനം നോർത്ത്
 2. മഹള്ളറ
 3. അച്ചംകണ്ടം
 4. പെരിഞ്ഞനം സെൻറർ
 5. മൂന്നു പീടിക
 6. ഹൈസ്കൂൾ
 7. കനാൽ
 8. ചക്കരപാടം
 9. ശ്രീമുരുക
 10. കുറ്റിലക്കടവ്
 11. കൊറ്റംകുളം
 12. പെരിഞ്ഞനം സൗത്ത്‌
 13. ഓണപ്പറമ്പ്
 14. കടപ്പുറം സൗത്ത്‌
 15. കടപ്പുറം

സ്ഥിതിവിവരക്കണക്കുകൾതിരുത്തുക

ജില്ല തൃശ്ശൂർ
ബ്ലോക്ക് മതിലകം
വിസ്തീര്ണ്ണം 9.3 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 19,257
പുരുഷന്മാർ 8933
സ്ത്രീകൾ 10,324
ജനസാന്ദ്രത 2071
സ്ത്രീ : പുരുഷ അനുപാതം 1156
സാക്ഷരത 92.5%

അവലംബംതിരുത്തുക