കായണ്ണ ഗ്രാമപഞ്ചായത്ത്
കോഴിക്കോട് ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
11°29′30″N 75°50′30″E / 11.49167°N 75.84167°E
കായണ്ണ | |||
രാജ്യം | ഇന്ത്യ | ||
സംസ്ഥാനം | കേരളം | ||
ജില്ല(കൾ) | കോഴിക്കോട് | ||
ജനസംഖ്യ | 16,028 (2001—ലെ കണക്കുപ്രകാരം[update]) | ||
സമയമേഖല | IST (UTC+5:30) | ||
കോഡുകൾ
|
കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിൽ പേരാമ്പ്ര ബ്ലോക്കിലെ ഒരു ഗ്രാമപഞ്ചായത്ത് ആണ് കായണ്ണ ഗ്രാമപഞ്ചായത്ത്. [1] വിസ്തീർണം 16.83 ചതുരശ്രകിലോമീറ്റർ.
അതിരുകൾ
തിരുത്തുകവടക്ക് പേരാമ്പ്ര, കൂത്താളി, ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തുകൾ, കിഴക്ക് കൂരാച്ചൂണ്ട് ഗ്രാമപഞ്ചായത്ത്, പടിഞ്ഞാറ് നൊച്ചാട്, പേരാമ്പ്ര, കോട്ടൂർ ഗ്രാമപഞ്ചായത്തുകൾ, തെക്ക് കോട്ടൂർ, കൂരാച്ചൂണ്ട് ഗ്രാമപഞ്ചായത്തുകൾ എന്നിവ.
സ്ഥിതിവിവരക്കണക്കുകൾ
തിരുത്തുക2001 ലെ സെൻസസ് പ്രകാരം പഞ്ചായത്തിലെ ജനസംഖ്യ 16028 ഉം സാക്ഷരത 91.35 ശതമാനവുമാണ്.[1]