കണ്ണൂർ നിയമസഭാമണ്ഡലം
കണ്ണൂർ ജില്ലയിലെ കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷനിലെ 40 ഡിവിഷനുകളും , മുണ്ടേരി ഗ്രാമപഞ്ചായത്തും ഉൾപ്പെടുന്നതാണ് കണ്ണൂർ നിയമസഭാമണ്ഡലം. [1]
11 കണ്ണൂർ | |
---|---|
കേരള നിയമസഭയിലെ നിയോജകമണ്ഡലം | |
നിലവിൽ വന്ന വർഷം | 1957 |
വോട്ടർമാരുടെ എണ്ണം | 174370 (2021) |
നിലവിലെ അംഗം | രാമചന്ദ്രൻ കടന്നപ്പള്ളി |
പാർട്ടി | കോൺഗ്രസ് (എസ്) |
മുന്നണി | എൽ.ഡി.എഫ്. |
തിരഞ്ഞെടുക്കപ്പെട്ട വർഷം | 2021 |
ജില്ല | കണ്ണൂർ ജില്ല |
1965ൽ നിലവിൽവന്ന കണ്ണൂർ മണ്ഡലത്തിന്റെ ആദ്യ എംഎൽഎ മുസ്ലിംലീഗ് സ്വതന്ത്രൻ കെ എം അബൂബക്കറായിരുന്നു. കോൺഗ്രസ് സ്ഥാനാർഥിയെയാണ് പരാജയപ്പെടുത്തിയത്. 67 ൽ ലീഗിലെ ഇ അഹമ്മദ് കോൺഗ്രസ് സ്ഥാനാർഥിയെ പരാജയപ്പെടുത്തി. 70ൽ നടന്ന തെരഞ്ഞെടുപ്പിൽ ഇ അഹമ്മദ് എൻ കെ കുമാരനോട് പരാജയപ്പെട്ടു. എന്നാൽ അടിയന്തരാവസ്ഥക്കു ശേഷം നടന്ന തെരഞ്ഞെടുപ്പിൽ കുമാരൻ ലോക്ദൾ സ്ഥാനാർഥി പി ഭാസ്കരനോട് പരാജയപ്പെട്ടു. പിന്നീട് നടന്ന മൂന്ന് തെരഞ്ഞെടുപ്പിലും യുഡിഎഫ് സ്ഥാനാർഥിയായ പി ഭാസ്കരൻ വിജയിച്ചു. എൻ രാമകൃഷ്ണനും കോൺഗ്രസ് എംഎൽഎയായി. മൂന്നുതവണ കെ സുധാകരൻ തെരഞ്ഞെടുക്കപ്പെട്ടു. രണ്ട് തവണ എ.പി അബ്ദുള്ളക്കുട്ടിയും സഭാംഗമായി കോൺഗ്രസ് എസ്സിലെ രാമചന്ദ്രൻ കടന്നപ്പള്ളി ആണ് 2021 മുതൽ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. [2]
2008-ലെ നിയമസഭാ പുനർനിർണ്ണയത്തിനു മുൻപ്തിരുത്തുക
കണ്ണൂർ ജില്ലയിലെ കണ്ണൂർ താലൂക്കിലെ കണ്ണൂർ മുനിസിപ്പാലിറ്റിയും കണ്ണൂർ കന്റോൺമെന്റും ചിറക്കൽ, പള്ളിക്കുന്ന്, പൂഴാതി, എളയാവൂർ എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്നതായിരുന്നു കണ്ണൂർ നിയമസഭാമണ്ഡലം. [3].
പ്രതിനിധികൾതിരുത്തുക
- 2016 മുതൽ രാമചന്ദ്രൻ കടന്നപ്പള്ളി -കോൺഗ്രസ് (എസ്)
- 2011 - 2016 എ.പി. അബ്ദുള്ളക്കുട്ടി (ഇന്ത്യൻ നാഷണൽ കോൺഗ്രസ്) [4]
- 2009 -2011 എ.പി. അബ്ദുള്ളക്കുട്ടി (ഇന്ത്യൻ നാഷണൽ കോൺഗ്രസ്)
- 2006 -2009 കെ. സുധാകരൻ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്)
- 2001 - 2006 കെ. സുധാകരൻ [5]
- 1996 - 2001 കെ. സുധാകരൻ [6]
- 1991 - 1996 എൻ. രാമകൃഷ്ണൻ[7]
- 1987 - 1991 പി. ഭാസ്‌കരൻ [8]
- 1982 - 1987 പി. ഭാസ്‌കരൻ[9]
- 1980 - 1982 പി. ഭാസ്‌കരൻ [10]
- 1977 - 1979 പി. ഭാസ്‌കരൻ[11]
- 1970 - 1977 എൻ. കെ. കുമാരൻ [12]
- 1967 - 1970 ഇ. അഹമ്മദ് [13]
- 1960 - 1964 കണ്ണൂർ 1: ആർ ശങ്കർ. [14]
- 1960 - 1964 കണ്ണൂർ 2: പി മാധവൻ. [15]
- 1957 - 1959 കണ്ണൂർ 1: സി. കണ്ണൻ.[16]
- 1957 - 1959 കണ്ണൂർ 2: കെ. പി. ഗോപാലൻ.[17]
തിരഞ്ഞെടുപ്പുകൾതിരുത്തുക
വർഷം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും | രണ്ടാമത്തെ മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും |
---|---|---|---|---|---|---|
2021 | രാമചന്ദ്രൻ കടന്നപ്പള്ളി | കോൺഗ്രസ് (എസ്.), എൽ.ഡി.എഫ്. | സതീശൻ പാച്ചേനി | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | ||
2016 | രാമചന്ദ്രൻ കടന്നപ്പള്ളി | കോൺഗ്രസ് (എസ്.), എൽ.ഡി.എഫ്. | സതീശൻ പാച്ചേനി | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | ||
2011 | എ.പി. അബ്ദുള്ളക്കുട്ടി | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | രാമചന്ദ്രൻ കടന്നപ്പള്ളി | കോൺഗ്രസ് (എസ്.), എൽ.ഡി.എഫ്. | ||
2009* | എ.പി. അബ്ദുള്ളക്കുട്ടി | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | എം.വി. ജയരാജൻ | സി.പി.ഐ.എം., എൽ.ഡി.എഫ്. | ||
2006 | കെ. സുധാകരൻ | കോൺഗ്രസ് | കെ.പി. സഹദേവൻ | സി.പി.ഐ, എൽ.ഡി.എഫ്. | ||
2001 | കെ. സുധാകരൻ | കോൺഗ്രസ് | ||||
1996 | കെ. സുധാകരൻ | കോൺഗ്രസ് | ||||
1991 | എൻ. രാമകൃഷ്ണൻ | കോൺഗ്രസ് | ||||
1987 | പി. ഭാസ്‌കരൻ | |||||
1982 | പി. ഭാസ്‌കരൻ | |||||
1980 | പി. ഭാസ്‌കരൻ | |||||
1977 | പി. ഭാസ്‌കരൻ | |||||
1970 | എൻ.കെ. കുമാരൻ | |||||
1967 | ഇ. അഹമ്മദ് | മുസ്ലീം ലീഗ് | ||||
1960*1 | ആ. ശങ്കർ | |||||
1960*2 | പി. മാധവൻ | |||||
1957*1 | സി. കണ്ണൻ | സി.പി.ഐ | ||||
1957*2 | കെ.പി. ഗോപാലൻ | സി.പി.ഐ |
- 2009 - ലോകസഭാംഗമായി കെ. സുധാകരൻ തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം രാജി വെച്ചപ്പോൾ ഉണ്ടായ ഉപതിരഞ്ഞെടുപ്പ്.
- *1 - കണ്ണൂർ 1 ലെ അംഗം
- *2 - കണ്ണൂർ 2 ലെ അംഗം
തിരഞ്ഞെടുപ്പുഫലങ്ങൾതിരുത്തുക
വർഷം | വോട്ടർമാരുടെ എണ്ണം | പോളിംഗ് | വിജയി | ലഭിച്ച വോട്ടുകൾ | മുഖ്യ എതിരാളി | ലഭിച്ച വോട്ടുകൾ | മറ്റുമത്സരാർഥികൾ |
---|---|---|---|---|---|---|---|
2021[21] | 174370 | 134774 | രാമചന്ദ്രൻ കടന്നപ്പള്ളി- കോൺഗ്രസ് (എസ്.) | 60313 | സതീശൻ പാച്ചേനി - കോൺഗ്രസ് (ഐ.) | 58568 | അർച്ചന വണ്ടിച്ചൽ - ബി.ജെ.പി |
2016[22] | 162198 | 126244 | രാമചന്ദ്രൻ കടന്നപ്പള്ളി- കോൺഗ്രസ് (എസ്.) | 54347 | സതീശൻ പാച്ചേനി - കോൺഗ്രസ് (ഐ.) | 53151 | കെ.ജി. ബാബു - ബി.ജെ.പി |
2006 [23] | 185543 | 144446 | കെ. സുധാകരൻ- കോൺഗ്രസ് | 82994 | കെ.പി. സഹദേവൻ - സി.പി.ഐ | 53456 | ഭാഗ്യശീലൻ ചാലാട് ബി.ജെ.പി |
2001 [24] | 142841 | 102250 | കെ. സുധാകരൻ- കോൺഗ്രസ് | 58080 | കാസിം ഇരിക്കൂർ - സ്വതന്ത്ര സ്ഥാനാർത്ഥി | 38947 | രമേഷ് കുമാർ. എം ബി.ജെ.പി |
1996 [25] | 135503 | 95243 | കെ. സുധാകരൻ- കോൺഗ്രസ് | 45148 | എൻ. രാമകൃഷ്ണൻ - സ്വതന്ത്ര സ്ഥാനാർത്ഥി | 37086 | |
1991 [26] | 129574 | 94004 | എൻ. രാമകൃഷ്ണൻ- കോൺഗ്രസ് | 51742 | എ.കെ. ശശീന്ദ്രൻ - ഇൻഡ്യൻ കോൺഗ്രസ് (സോഷ്യലിസ്റ്റ്) | 36937 | |
1987 [27] | 108426 | 86515 | പി. ഭാസ്കരൻ (കോൺഗ്രസ്സ്)- കോൺഗ്രസ് | 42787 | എ.കെ. ശശീന്ദ്രൻ - ഇൻഡ്യൻ കോൺഗ്രസ് (സോഷ്യലിസ്റ്റ്) | 34739 |
ഇതും കാണുകതിരുത്തുക
അവലംബംതിരുത്തുക
- ↑ Changing Face of Electoral India Delimitation 2008 - Volume 1 Page 719[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2011-05-29-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-03-22.
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2008-11-21-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-09-09.
- ↑ http://www.keralaassembly.org/election/assembly_poll.php?year=2011&no=11
- ↑ http://www.niyamasabha.org/codes/mem_1_11.htm
- ↑ http://www.niyamasabha.org/codes/mem_1_10.htm
- ↑ http://www.niyamasabha.org/codes/mem_1_9.htm
- ↑ http://www.niyamasabha.org/codes/mem_1_8.htm
- ↑ http://www.niyamasabha.org/codes/mem_1_7.htm
- ↑ http://www.niyamasabha.org/codes/mem_1_6.htm
- ↑ http://www.niyamasabha.org/codes/mem_1_5.htm
- ↑ http://www.niyamasabha.org/codes/mem_1_4.htm
- ↑ http://www.niyamasabha.org/codes/mem_1_3.htm
- ↑ http://www.niyamasabha.org/codes/mem_1_2.htm
- ↑ http://www.niyamasabha.org/codes/mem_1_2.htm
- ↑ http://www.niyamasabha.org/codes/mem_1_1.htm
- ↑ http://www.niyamasabha.org/codes/mem_1_1.htm
- ↑ http://www.ceo.kerala.gov.in/electionhistory.html
- ↑ http://www.keralaassembly.org
- ↑ http://www.ceo.kerala.gov.in/electionhistory.html http://www.ceo.kerala.gov.in/electionhistory.html
- ↑ http://www.ceo.kerala.gov.in/pdf/BOOTH_WISE_RESULTS/GE2021/011.pdf
- ↑ http://www.ceo.kerala.gov.in/pdf/BOOTH_WISE_RESULTS/GE2016/011.pdf
- ↑ http://www.keralaassembly.org/kapoll.php4?year=2006&no=10
- ↑ http://www.ceo.kerala.gov.in/pdf/KLA/KL_2001_ST_REP.pdf
- ↑ http://www.ceo.kerala.gov.in/pdf/KLA/KL_1996_ST_REP.pdf
- ↑ http://www.ceo.kerala.gov.in/pdf/KLA/KL_1991_ST_REP.pdf
- ↑ https://www.ceo.kerala.gov.in/pdf/KLA/KL_1987_ST_REP.pdf