പുത്തിഗെ ഗ്രാമപഞ്ചായത്ത്
കാസർഗോഡ് ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
കാസർഗോഡ് ജില്ലയിലെ കാസർഗോഡ് താലൂക്കിൽ കാസർഗോഡ് ബ്ളോക്കിൽ ബാഡൂർ, എടനാട്, അംഗടിമൊഗർ വില്ലേജുകൾ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 39.61 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള പുത്തിഗെ ഗ്രാമപഞ്ചായത്ത്.
അതിരുകൾതിരുത്തുക
- തെക്ക് - മധൂർ, മൊഗ്രാൽ പുത്തൂർ, കുമ്പള പഞ്ചായത്തുകൾ
- വടക്ക് - പൈവളികെ പഞ്ചായത്തും, കർണ്ണാടക സംസ്ഥാനവും
- കിഴക്ക് - എൻമകജെ, ബദിയഡുക്ക പഞ്ചായത്തുകൾ
- പടിഞ്ഞാറ് - കുമ്പള, പൈവളികെ പഞ്ചായത്തുകൾ
വാർഡുകൾതിരുത്തുക
സ്ഥിതിവിവരക്കണക്കുകൾതിരുത്തുക
ജില്ല | കാസർഗോഡ് |
ബ്ലോക്ക് | മഞ്ചേശ്വരം |
വിസ്തീര്ണ്ണം | 39.61 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 16,486 |
പുരുഷന്മാർ | 8175 |
സ്ത്രീകൾ | 8311 |
ജനസാന്ദ്രത | 416 |
സ്ത്രീ : പുരുഷ അനുപാതം | 1017 |
സാക്ഷരത | 79.47% |
അവലംബംതിരുത്തുക
- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/puthigepanchayat Archived 2016-09-18 at the Wayback Machine.
- Census data 2001