കൊടുവള്ളി നഗരസഭ

കോഴിക്കോട് ജില്ലയിലെ നഗരസഭ
(കൊടുവള്ളി ഗ്രാമപഞ്ചായത്ത് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കോഴിക്കോട് ജില്ലയിലെ താമരശ്ശേരി താലൂക്കിൽ കൊടുവള്ളി, വാവാട്, പുത്തൂർ വില്ലേജുകൾ ഉൾപ്പെടുന്ന നഗരസഭയാണ്. ജില്ലയിലെ ഒരു പ്രധാന മുനിസിപ്പൽ പട്ടണമാണ്.[1] സ്വർണ്ണ നഗരം എന്നാണ് കൊടുവള്ളി അറിയപ്പെടുന്നത്. കോഴിക്കോട് - വയനാട് ദേശീയ പാത 212-ൽ (NH 766) സ്ഥിതി ചെയ്യുന്ന നഗരസഭ കോഴിക്കോട് നഗരത്തിൽ നിന്ന് ഏകദേശം 22 കിലോമീറ്റർ വടക്കുകിഴക്കാണ്. 23.85 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള കൊടുവള്ളി നഗരസഭയിൽ 36 വാർഡുകൾ ആണുള്ളത്. കൊടുവള്ളി നഗരസഭയുടെ ആദ്യ ചെയർപേഴ്സണാണ് ഷരീഫ കണ്ണാടിപ്പൊയിൽ.

കൊടുവള്ളി മുനിസിപ്പാലിറ്റി
മുനിസിപ്പാലിറ്റി
കൊടുവള്ളി നഗരസഭയുടെ ലോഗോ
കൊടുവള്ളി നഗരസഭയുടെ ലോഗോ
Coordinates: 11°21′34″N 75°54′40″E / 11.359444°N 75.911111°E / 11.359444; 75.911111
Country India
Stateകേരളം
Districtകോഴിക്കോട്
ഭരണസമ്പ്രദായം
 • ഭരണസമിതിമുനിസിപ്പൽ കൗൺസിൽ
 • ചെയർപേഴ്സൺഅബ്ദു വെള്ളറ
വിസ്തീർണ്ണം
 • ആകെ23.85 ച.കി.മീ.(9.21 ച മൈ)
ജനസംഖ്യ
 (2011)
 • ആകെ48,678
 • ജനസാന്ദ്രത2,000/ച.കി.മീ.(5,300/ച മൈ)
Languages
 • Officialമലയാളം,
സമയമേഖലUTC+5:30 (IST)
PIN
673572
വാഹന റെജിസ്ട്രേഷൻKL 57
വെബ്സൈറ്റ്www.koduvallymunicipality.kerala.gov.in

അതിരുകൾ

തിരുത്തുക

റവന്യൂ വില്ലേജുകൾ

തിരുത്തുക
  • വാവാട്
  • കൊടുവള്ളി
  • പുത്തൂർ (ഭാഗികമായി)

വാർഡുകൾ

തിരുത്തുക
  1. "Koduvally in festive mode". The Hindu. 20 December 2008. Archived from the original on 5 November 2012. Retrieved 26 July 2009.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=കൊടുവള്ളി_നഗരസഭ&oldid=4092996" എന്ന താളിൽനിന്ന് ശേഖരിച്ചത്