പാമ്പാടുംപാറ ഗ്രാമപഞ്ചായത്ത്
ഇടുക്കി ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല താലൂക്കിലാണ് പാമ്പാടുംപാറ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 44.64 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള ഈ പഞ്ചായത്ത് നെടുങ്കണ്ടം ബ്ളോക്ക് പഞ്ചായത്ത് പരിധിയിൽ സ്ഥിതി ചെയ്യുന്നു. കൂടാതെ പാമ്പാടുംപാറ, കരുണാപുരം എന്നീ വില്ലേജുകളും ഉൾപ്പെടുന്നു. 1962-ൽ വണ്ടൻമേട് പഞ്ചായത്ത് വിഭജിച്ചാണ് പാമ്പാടുംപാറ പഞ്ചായത്ത് രൂപംകൊണ്ടത്.
പാമ്പാടുംപാറ ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
9°47′21″N 77°9′16″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | ഇടുക്കി ജില്ല |
വാർഡുകൾ | താന്നിമൂട്, കല്ലാർ, ബാലഗ്രാം, തേർഡ്ക്യാമ്പ്, മുണ്ടിയെരുമ, തൂക്കുപാലം, അന്യാർതൊളു, സന്യാസിയോട, കുമരകംമെട്ട്, എടത്വാമെട്ട്, വലിയതോവാള, മന്നാക്കുടി, ആദിയാർപുരം, പുതുക്കാട്, പാമ്പാടുംപാറ, വട്ടപ്പാറ |
ജനസംഖ്യ | |
ജനസംഖ്യ | 19,308 (2001) |
പുരുഷന്മാർ | • 9,854 (2001) |
സ്ത്രീകൾ | • 9,454 (2001) |
സാക്ഷരത നിരക്ക് | 72 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221165 |
LSG | • G060301 |
SEC | • G06015 |
അതിരുകൾ
തിരുത്തുക- വടക്ക് - നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത്
- കിഴക്ക് - കരുണാപുരം ഗ്രാമപഞ്ചായത്ത്
- തെക്ക് - വണ്ടൻമേട്, കരുണാപുരം പഞ്ചായത്തുകൾ
- പടിഞ്ഞാറ് - ഇരട്ടയാർ, കട്ടപ്പന പഞ്ചായത്തുകൾ
വാർഡുകൾ
തിരുത്തുക- കല്ലാർ
- താന്നിമൂട്
- മുണ്ടിയെരുമ
- തൂക്കുപാലം
- ബാലഗ്രാം
- തേർഡ് കൃാമ്പ്
- കുമരകംമെട്ട്
- എടത്വമെട്ട്
- അനൃയര്തൊളു
- സനൃാസിയോട
- ആദിയാർപുരം
- പുതുകാട്
- വലിയതോവാള
- മന്നാകുടി
- പാമ്പാടുംപാറ
- വട്ടപ്പാറ
അവലംബം
തിരുത്തുക- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/ Archived 2016-11-10 at the Wayback Machine.
- Census data 2001