തെന്നല ഗ്രാമപഞ്ചായത്ത്

മലപ്പുറം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിൽ, വേങ്ങര ബ്ളോക്കിലാണ് 10 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള തെന്നല ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമപഞ്ചായത്തിൽ 17 വാർഡുകളുണ്ട്.

അതിരുകൾതിരുത്തുക

 • കിഴക്ക് - പെരുമണ്ണ ക്ളാരി പഞ്ചായത്തുകൾ
 • പടിഞ്ഞാറ് - നന്നമ്പ്ര പഞ്ചായത്ത്
 • തെക്ക്‌ - ഒഴൂർ, എടരിക്കോട്, പെരുമണ്ണ ക്ളാരി പഞ്ചായത്തുകൾ
 • വടക്ക് - തിരൂരങ്ങാടി, എടരിക്കോട്, വേങ്ങര പഞ്ചായത്തുകൾ

വാർഡുകൾതിരുത്തുക

 1. കൊടക്കല്ല്
 2. കുറ്റിക്കാട്ടുപാറ
 3. തച്ചമാട്
 4. അപ്ല
 5. പൂക്കിപ്പറമ്പ്
 6. പെരുമ്പുഴ
 7. കുളങ്ങര
 8. വാളക്കുളം
 9. തൂമ്പത്തുപറമ്പ്
 10. കുണ്ടുകുളം
 11. കോഴിച്ചെന
 12. കർത്താൽ
 13. അറക്കൽ
 14. വെസ്റ്റ്ബസാർ
 15. അപ്പിയത്ത്
 16. തെന്നല
 17. ആലുങ്ങൽ

സ്ഥിതിവിവരക്കണക്കുകൾതിരുത്തുക

ജില്ല മലപ്പുറം
ബ്ലോക്ക് വേങ്ങര
വിസ്തീര്ണ്ണം 14.32 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 21,846
പുരുഷന്മാർ 10,420
സ്ത്രീകൾ 11,426
ജനസാന്ദ്രത 1526
സ്ത്രീ : പുരുഷ അനുപാതം 1097
സാക്ഷരത 84.57%

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=തെന്നല_ഗ്രാമപഞ്ചായത്ത്&oldid=3314610" എന്ന താളിൽനിന്ന് ശേഖരിച്ചത്