കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത്

കൊല്ലം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

കൊല്ലം ജില്ലയുടെ ഏറ്റവും കിഴക്കേ അറ്റത്തുള്ള രണ്ടു പഞ്ചായത്തുകളിൽ ഒന്നാണ് കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത്. ഈ പഞ്ചായത്തിന്റെ കിഴക്ക് തമിഴ്നാട് സംസ്ഥാനവും, തെക്ക് തിരുവനന്തപുരം ജില്ലയും, പടിഞ്ഞാറ് അലയമൺ, ഏരൂർ പഞ്ചായത്തുകളും വടക്ക് തെന്മല, ആര്യൻകാവ് എന്നീ പഞ്ചായത്തുകളും അതിരുകൾ.

വാർഡുകൾതിരുത്തുക

 1. എസ്റ്റേറ്റ്
 2. മടത്തിക്കോണം
 3. ടൌൺ
 4. ഇഎസ്സ്എം. കോളനി
 5. റോസ്മല
 6. അൻപതേക്കർ
 7. അമ്പലം
 8. ചോഴിയക്കോട്
 9. കല്ലുവെട്ടാംകുഴി
 10. ഡാലി
 11. മൈലംമൂട്
 12. കടമാൻകോട്
 13. സാം നഗർ
 14. കുളത്തൂപ്പുഴ
 15. നെല്ലിമൂട്
 16. തിങ്കൾകരിക്കകം
 17. ഏഴംകുളം
 18. പതിനൊന്നാം മൈൽ
 19. ചന്ദനക്കാവ്
 20. ചെറുകര

സ്ഥിതിവിവരക്കണക്കുകൾതിരുത്തുക

ജില്ല കൊല്ലം
ബ്ലോക്ക് അഞ്ചൽ
വിസ്തീര്ണ്ണം 424.06 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 33271
പുരുഷന്മാർ 16431
സ്ത്രീകൾ 16840
ജനസാന്ദ്രത 78
സ്ത്രീ : പുരുഷ അനുപാതം 1025
സാക്ഷരത 86.62%

അവലംബംതിരുത്തുക

http://www.trend.kerala.gov.in
http://lsgkerala.in/kulathupuzhapanchayat
Census data 2001