മുല്ലശ്ശേരി ഗ്രാമപഞ്ചായത്ത്

തൃശ്ശൂര്‍ ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

തൃശ്ശൂർ ജില്ലയിലെ ചാവക്കാട് താലൂക്കിൽ മുല്ലശ്ശേരി ബ്ലോക്കിലാണ് 17.7 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള മുല്ലശ്ശേരി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമപഞ്ചായത്തിന് 15 വാർഡുകളാണുള്ളത്.

അതിരുകൾതിരുത്തുക

 • കിഴക്ക് - തോളൂർ ഗ്രാമപഞ്ചായത്ത്
 • പടിഞ്ഞാറ് - വെങ്കിടങ്ങ്, പാവറട്ടി ഗ്രാമപഞ്ചായത്തുകൾ
 • വടക്ക് - തോളൂർ, എളവള്ളി ഗ്രാമപഞ്ചായത്തുകൾ
 • തെക്ക്‌ - വെങ്കിടങ്ങ് ഗ്രാമപഞ്ചായത്ത്

വാർഡുകൾതിരുത്തുക

 1. തിരുനെല്ലൂർ
 2. പെരുവല്ലൂർ
 3. അംബേദ്‌കർ ഗ്രാമം
 4. പേനകം
 5. അന്നകര
 6. എലവത്തൂർ
 7. പതിയാർകുളങ്ങര
 8. താണവീഥി
 9. മാനിന
 10. പറമ്പന്തളി
 11. ശാന്തിഗ്രാമം
 12. പൂഞ്ചിറ
 13. കോർളി
 14. മുല്ലശ്ശേരി
 15. സി എച്ച് സി

സ്ഥിതിവിവരക്കണക്കുകൾതിരുത്തുക

ജില്ല തൃശ്ശൂർ
ബ്ലോക്ക് മുല്ലശ്ശേരി
വിസ്തീര്ണ്ണം 17.7 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 19,953
പുരുഷന്മാർ 9359
സ്ത്രീകൾ 10594
ജനസാന്ദ്രത 1127
സ്ത്രീ : പുരുഷ അനുപാതം 1132
സാക്ഷരത 88.3%

അവലംബംതിരുത്തുക