തൊടിയൂർ ഗ്രാമപഞ്ചായത്ത്

കൊല്ലം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

കൊല്ലം ജില്ലയുടെ വടക്കുപടിഞ്ഞാറ് ഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് തൊടിയൂർ ഗ്രാമപഞ്ചായത്ത്. 1953-ആഗസ്റ്റ് 15-ാം തീയതിയാണ് പഞ്ചായത്ത് രൂപം കൊണ്ടത്. തിരുവിതാംകൂറിൽ കാർഷിക പ്രസിദ്ധമായ ഓണാട്ടുകര പ്രദേശത്തിന്റെ ഭാഗമായിരുന്ന തൊടിയൂർ ഇന്ന് കരുനാഗപ്പള്ളി താലൂക്കിൽ സ്ഥിതി ചെയ്യുന്നു. ഇതിന്റെ ആകെ വിസ്തീർണ്ണം 20.61 ചി.കി. ആണ്.

തൊടിയൂർ ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
9°3′43″N 76°34′8″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലകൊല്ലം ജില്ല
വാർഡുകൾപുലിയൂർവഞ്ചി പടിഞ്ഞാറ്, ചിറ്റുമൂല, ഇടകുളങ്ങര വടക്ക്, പുലിയൂർവഞ്ചി വടക്ക്, പുലിയൂർവഞ്ചി തെക്ക്, പുലിയൂർവഞ്ചി കിഴക്ക്, വെളുത്തമണൽ പടുിഞ്ഞാറ്, എച്ച്.എസ് വാർഡ്, അരമത്ത്മഠം, തൊടിയൂർ, വേങ്ങറ, മാലുമേൽ, മുഴങ്ങോടി കിഴക്ക്, വെളുത്തമണൽ, മുഴങ്ങോടി തെക്ക് കിഴക്ക്, മുഴങ്ങോടി, മാരാരിത്തോട്ടം, ചാമ്പക്കടവ്, മാരാരിത്തോട്ടം വടക്ക്, കല്ലേലിഭാഗം, കല്ലേലിഭാഗം തെക്ക്, ഇടകുളങ്ങര, കല്ലേലിഭാഗം വടക്ക്
ജനസംഖ്യ
ജനസംഖ്യ40,593 (2001) Edit this on Wikidata
പുരുഷന്മാർ• 20,340 (2001) Edit this on Wikidata
സ്ത്രീകൾ• 20,253 (2001) Edit this on Wikidata
സാക്ഷരത നിരക്ക്89.94 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221330
LSG• G020106
SEC• G02006
Map

അതിരുകൾ

തിരുത്തുക

വടക്കു ഭാഗത്ത് തഴവാ പഞ്ചായത്തും, കിഴക്ക് ശൂരനാട്, മൈനാഗപ്പള്ളി പഞ്ചായത്തുകളും, തെക്ക് ഭാഗത്ത് പന്മന പഞ്ചായത്തും പടിഞ്ഞാറ് കരുനാഗപ്പള്ളി പഞ്ചായത്തും സ്ഥിതി ചെയ്യുന്നു.

വാർഡുകൾ

തിരുത്തുക
  1. പുലിയൂർ പടിഞ്ഞാറ്
  2. ചിറ്റുമൂല
  3. പുലിയൂർ വടക്ക്
  4. ഇടക്കുളങ്ങര വടക്ക്
  5. വെളുത്തമണൽ പടിഞ്ഞാറ്
  6. പുലിയൂർ തെക്ക്
  7. പുലിയൂർ കിഴക്ക്
  8. എച്ച്.എസ്. വാർഡ്
  9. അരമത്ത് മഠം
  10. തൊടിയൂർ
  11. മാലുമേൽ
  12. വേങ്ങറ
  13. വെളുത്തമണൽ
  14. മുഴങ്ങോടി കിഴക്ക്
  15. മുഴങ്ങോടി
  16. മുഴങ്ങോടി തെക്ക് കിഴക്ക്
  17. മാരാരിത്തോട്ടം വടക്ക്
  18. മാരാരിത്തോട്ടം
  19. ചാമ്പക്കടവു
  20. കല്ലേലിഭാഗം തെക്ക്
  21. കല്ലേലിഭാഗം
  22. കല്ലേലിഭാഗം വടക്ക്
  23. ഇടക്കുളങ്ങര

സ്ഥിതിവിവരക്കണക്കുകൾ

തിരുത്തുക
ജില്ല കൊല്ലം
ബ്ലോക്ക് കരുനാഗപ്പള്ളി
വിസ്തീര്ണ്ണം 20.61 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 40593
പുരുഷന്മാർ 20340
സ്ത്രീകൾ 20253
ജനസാന്ദ്രത 1970
സ്ത്രീ : പുരുഷ അനുപാതം 996
സാക്ഷരത 89.94%