തില്ലങ്കേരി ഗ്രാമപഞ്ചായത്ത്
കണ്ണൂര്‍ ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
തില്ലങ്കേരി ഗ്രാമപഞ്ചായത്ത് | |
11°53′55″N 75°44′05″E / 11.898722°N 75.734725°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമപഞ്ചായത്ത് |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കണ്ണൂർ |
വില്ലേജ് | {{{വില്ലേജ്}}} |
താലൂക്ക് | |
ബ്ലോക്ക് | |
നിയമസഭാ മണ്ഡലം | കൂത്തുപറമ്പ് |
ലോകസഭാ മണ്ഡലം | കണ്ണൂർ |
ഭരണസ്ഥാപനങ്ങൾ | |
പ്രസിഡന്റ് | |
വൈസ് പ്രസിഡന്റ് | |
സെക്രട്ടറി | |
വിസ്തീർണ്ണം | 25.06ചതുരശ്ര കിലോമീറ്റർ |
വാർഡുകൾ | എണ്ണം |
ജനസംഖ്യ | 12347 |
ജനസാന്ദ്രത | 493/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
+ |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
കണ്ണൂർ ജില്ലയില്‍,ഇരിട്ടി താലൂക്ക്, ഇരിട്ടി ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് തില്ലങ്കേരി ഗ്രാമപഞ്ചായത്ത്. തില്ലങ്കേരി വില്ലേജുപരിധിയിലുൾപ്പെടുന്ന തില്ലങ്കേരി ഗ്രാമപഞ്ചായത്തിനു 25.06 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് കീഴൂർ-ചാവശ്ശേരി പഞ്ചായത്തും, കിഴക്കുഭാഗത്ത് മുഴക്കുന്ന് പഞ്ചായത്തും, തെക്കുഭാഗത്ത് മാലൂർ പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് മട്ടന്നൂർ മുനിസിപ്പാലിറ്റിയുമാണ്.
പുറമെ നിന്നുള്ള കണ്ണികൾ
തിരുത്തുക- തില്ലങ്കേരി ഗ്രാമപഞ്ചായത്ത് Archived 2015-04-05 at the Wayback Machine.