അന്തിക്കാട് ഗ്രാമപഞ്ചായത്ത്

തൃശ്ശൂര്‍ ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

തൃശൂർ ജില്ലയിലുള്ള തൃശൂർ താലൂക്കിൽ അന്തിക്കാട് ബ്ലോക്കിലാണ് 12.99 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള അന്തിക്കാട് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. അന്തിക്കാട്, പടിയം വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന അന്തിക്കാട് പഞ്ചായത്തിന് 10 വാർഡുകളാണ് ഉള്ളത്. 1953-ലാണ് ഈ പഞ്ചായത്ത് രൂപികൃതമായത്

അതിരുകൾതിരുത്തുക

വാർഡുകൾതിരുത്തുക

 1. പുലാംമ്പുഴ
 2. മാങ്ങാട്ടുകര
 3. അന്തിക്കാട് വടക്ക്‌
 4. ചെരിയംകുളങ്ങര ഭാഗം
 5. പഞ്ചായത്ത് ഓഫീസ്‌ ഭാഗം
 6. പഞ്ചായത്ത് ഗ്രൗണ്ട് ഭാഗം
 7. പുത്തൻപീടിക ഈസ്റ്റ്
 8. പുത്തൻപീടിക വെസ്റ്റ്
 9. അന്തിക്കാട് സൗത്ത്
 10. പടിയം
 11. അഞ്ചങ്ങാടി
 12. ചൂരക്കോട്
 13. മുറ്റിച്ചൂർ
 14. കൊട്ടാരപറമ്പ്
 15. കാരാമാക്കൽ

സ്ഥിതിവിവരക്കണക്കുകൾതിരുത്തുക

ജില്ല തൃശ്ശൂർ
ബ്ലോക്ക് അന്തിക്കാട്
വിസ്തീര്ണ്ണം 12.99 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 19,426
പുരുഷന്മാർ 9105
സ്ത്രീകൾ 10,321
ജനസാന്ദ്രത 1495
സ്ത്രീ : പുരുഷ അനുപാതം 1133
സാക്ഷരത 93.19%

അവലംബംതിരുത്തുക