കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്ത്

കാസർഗോഡ് ജില്ലയിലെ ഗ്രാമപഞ്ചായത്ത്

കാസർഗോഡ് ജില്ലയിലെ ഹോസ്ദുർഗ്ഗ് താലൂക്കിൽ നീലേശ്വരം ബ്ലോക്കിൽ കയ്യൂർ, ചീമേനി, തിമിരി, ക്ളായിക്കോട് വില്ലേജുകൾ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 72.46 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്ത്.

അതിരുകൾതിരുത്തുക

വാർഡുകൾതിരുത്തുക

സ്ഥിതിവിവരക്കണക്കുകൾതിരുത്തുക

ജില്ല കാസർഗോഡ്
ബ്ലോക്ക് നീലേശ്വരം
വിസ്തീര്ണ്ണം 72.46 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 24,615
പുരുഷന്മാർ 11,903
സ്ത്രീകൾ 12,712
ജനസാന്ദ്രത 340
സ്ത്രീ : പുരുഷ അനുപാതം 1068
സാക്ഷരത 79.78%

അവലംബംതിരുത്തുക