മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിലെ അങ്ങാടിപ്പുറം, കൂട്ടിലങ്ങാടി, കുറുവ, മക്കരപ്പറമ്പ്, മങ്കട, മൂർക്കനാട്, പുഴക്കാട്ടിരി എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്ന നിയോജകമണ്ഡലമാണ് മങ്കട നിയമസഭാമണ്ഡലം[1].[മഞ്ഞളാംകുഴി അലി|മഞ്ഞളാംകുഴി അലിയാണ്]] ഇപ്പോൾ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.

39
മങ്കട
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം1957
വോട്ടർമാരുടെ എണ്ണം194496 (2016)
നിലവിലെ എം.എൽ.എമഞ്ഞളാംകുഴി അലി
പാർട്ടിഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്
മുന്നണിയു.ഡി.എഫ്
തിരഞ്ഞെടുക്കപ്പെട്ട വർഷം2021
ജില്ലമലപ്പുറം ജില്ല
മങ്കട നിയമസഭാമണ്ഡലം

2008-ലെ നിയമസഭാപുനർനിർണ്ണയത്തിനു മുൻപ്തിരുത്തുക

കുറുവ, മക്കരപ്പറമ്പ്, മങ്കട, പുലാന്തോൾ, മൂർക്കനാട്, കൂട്ടിലങ്ങാടി, പുഴക്കാട്ടിരി, കോഡൂർ, എടയൂർ, ഇരിമ്പിളിയം എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെട്ടതായിരുന്നു മങ്കട നിയമസഭാമണ്ഡലം.[2]

അവലംബംതിരുത്തുക

  1. Changing Face of Electoral India Delimitation 2008 - Volume 1 Page 723
  2. http://www.manoramaonline.com/advt/election2006/panchayats.htm
"https://ml.wikipedia.org/w/index.php?title=മങ്കട_നിയമസഭാമണ്ഡലം&oldid=3572803" എന്ന താളിൽനിന്ന് ശേഖരിച്ചത്