കോട്ടപ്പടി ഗ്രാമപഞ്ചായത്ത്

ഏറണാകുളം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്


എറണാകുളം ജില്ലയിൽ കോതമംഗലം താലൂക്കിൽ കോതമംഗലം ബ്ളോക്കിലാണ് കോട്ടപ്പടി, തൃക്കാരിയൂർ എന്നീ വില്ലേജുകൾ ഉൾപ്പെടുന്ന 31.94 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള കോട്ടപ്പടി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.

കോട്ടപ്പടി ഗ്രാമപഞ്ചായത്ത്
കേരളത്തിലെ ഗ്രാമപഞ്ചായത്തുകൾ, ഗ്രാമപഞ്ചായത്ത്
10°4′0″N 76°36′0″E, 10°6′55″N 76°36′22″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലഎറണാകുളം ജില്ല
വാർഡുകൾകോട്ടപ്പടി, പ്ലാമുടി, ചേലയ്ക്കാപ്പിള്ളി, ഉപ്പുകണ്ടം, കല്ലുമല, മുട്ടത്തുപാറ, നാഗഞ്ചേരി, പാനിപ്ര, വടാശ്ശേരി, മുന്തൂർ, കൊള്ളിപ്പറമ്പ്, ചേറങ്ങനാൽ ടൌൺ, തുരങ്കം
ജനസംഖ്യ
ജനസംഖ്യ17,078 (2001) Edit this on Wikidata
പുരുഷന്മാർ• 8,578 (2001) Edit this on Wikidata
സ്ത്രീകൾ• 8,500 (2001) Edit this on Wikidata
സാക്ഷരത നിരക്ക്86.94 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ• 686692
LGD• 221064
LSG• G071104
SEC• G07063
Map

അതിരുകൾ തിരുത്തുക

  • തെക്ക്‌ - പിണ്ടിമന, നെല്ലിക്കുഴി, അശമന്നൂർ പഞ്ചായത്തുകൾ
  • വടക്ക് -വേങ്ങൂർ, കുട്ടമ്പുഴ പഞ്ചായത്തുകൾ
  • കിഴക്ക് - പിണ്ടിമന പഞ്ചായത്ത്
  • പടിഞ്ഞാറ് - വേങ്ങൂർ, അശമന്നൂർ പഞ്ചായത്തുകൾ

വാർഡുകൾ തിരുത്തുക

  1. പ്ലാമുടി
  2. കല്ലുമല
  3. മുട്ടത്തുപാറ
  4. ചേലയ്ക്കാപ്പിള്ളി
  5. ഉപ്പുക്കണ്ടം
  6. വടാശ്ശേരി
  7. മുന്തൂർ
  8. നാഗഞ്ചേരി
  9. പാനിപ്ര
  10. തുരങ്കം
  11. കൊള്ളിപ്പറമ്പ്
  12. ചേറങ്ങനാൽ ടൌൺ
  13. കോട്ടപ്പടി

സ്ഥിതിവിവരക്കണക്കുകൾ തിരുത്തുക

ജില്ല എറണാകുളം
ബ്ലോക്ക് കോതമംഗലം
വിസ്തീര്ണ്ണം 31.94 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 17,078
പുരുഷന്മാർ 8578
സ്ത്രീകൾ 8500
ജനസാന്ദ്രത 480
സ്ത്രീ : പുരുഷ അനുപാതം 991
സാക്ഷരത 86.94%

അവലംബം തിരുത്തുക