വർക്കല നിയമസഭാമണ്ഡലം
കേരളത്തിലെ തലസ്ഥാനജില്ലയായ തിരുവനന്തപുരം ജില്ലയിൽ ഉൽപ്പെടുന്ന ഒരു നിയമസഭാമണ്ഡലമാണ് വർക്കല (നിയമസഭാമണ്ഡലം). വർക്കല താലൂക്കിൽ ഉൾപ്പെട്ട ഈ മണ്ഡലം വർക്കല മുനിസിപ്പാലിറ്റി, ചെമ്മരുതി, ഇടവ, ഇലകമൺ, മടവൂർ, നാവായിക്കുളം, പള്ളിക്കൽ,വെട്ടൂർ എന്നീ പഞ്ചായത്തുകൾ ചേർന്നതാണ്.
127 വർക്കല | |
---|---|
കേരള നിയമസഭയിലെ നിയോജകമണ്ഡലം | |
നിലവിൽ വന്ന വർഷം | 1957 |
വോട്ടർമാരുടെ എണ്ണം | 179160 (2016) |
നിലവിലെ എം.എൽ.എ | വി. ജോയ് |
പാർട്ടി | കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) |
മുന്നണി | എൽ.ഡി.എഫ്. |
തിരഞ്ഞെടുക്കപ്പെട്ട വർഷം | 2016 |
ജില്ല | തിരുവനന്തപുരം ജില്ല |
തിരഞ്ഞെടുപ്പുകൾതിരുത്തുക
വർഷം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും വോട്ടും | മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും വോട്ടും | രണ്ടാമത്തെ മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും വോട്ടും |
---|---|---|---|---|---|---|
2016 | വി. ജോയ് | സി.പി.ഐ.എം., എൽ.ഡി.എഫ്. | വർക്കല കഹാർ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | എസ്.ആർ.എം. അജി | ബി.ഡി.ജെ.എസ്., എൻ.ഡി.എ. |
2011 | വർക്കല കഹാർ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | എ.എ. റഹീം | സി.പി.ഐ.എം., എൽ.ഡി.എഫ്. | ||
2006 | വർക്കല കഹാർ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | എസ്. സുന്ദരേശൻ | സി.പി.ഐ.എം., എൽ.ഡി.എഫ്. | ||
2001 | വർക്കല കഹാർ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | പി.കെ. ഗുരുദാസൻ | സി.പി.ഐ.എം., എൽ.ഡി.എഫ്. | ||
1996 | എ. അലി ഹസ്സൻ | സി.പി.ഐ.എം., എൽ.ഡി.എഫ്. | ജി. പ്രിയദർശനൻ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | ||
1991 | വർക്കല രാധാകൃഷ്ണൻ | സി.പി.ഐ.എം., എൽ.ഡി.എഫ്. | വർക്കല കഹാർ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | ||
1987 | വർക്കല രാധാകൃഷ്ണൻ | സി.പി.ഐ.എം., എൽ.ഡി.എഫ്. | എൻ. ശ്രീനിവാസൻ | എസ്.ആർ.പി.എസ്. | ||
1982 | വർക്കല രാധാകൃഷ്ണൻ | സി.പി.ഐ.എം., എൽ.ഡി.എഫ്. | എം.കെ. ശ്രീധരൻ | എസ്.ആർ.പി. | ||
1980 | വർക്കല രാധാകൃഷ്ണൻ | സി.പി.എം. | ജി. കാർത്തികേയൻ | കോൺഗ്രസ് (ഐ.) |