തൂണേരി ഗ്രാമപഞ്ചായത്ത്

കോഴിക്കോട് ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

കോഴിക്കോട് ജില്ലയിൽ വടകര താലൂക്കിൽ തൂണേരി ബ്ളോക്ക് പരിധിയിൽ തൂണേരി വില്ലേജ് ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 15.45 ച.കി.മീറ്റർ വിസ്തീർണ്ണമുള്ള തൂണേരി ഗ്രാമപഞ്ചായത്ത്.

തൂണേരി ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
11°42′17″N 75°37′53″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലകോഴിക്കോട് ജില്ല
വാർഡുകൾകളത്തറ, മുടവന്തേരി വെസ്റ്റ്, ആവോലം, മുടവന്തേരി ഈസ്റ്റ്, പേരോട്, വെള്ളൂർ സൌത്ത്, ചാലപ്പുറം, കോടഞ്ചേരി നോർത്ത്, കോടഞ്ചേരി സൌത്ത്, ചാലപ്പുറം നോർത്ത്, തൂണേരി വെസ്റ്റ്, വെള്ളൂർ നോർത്ത്, തൂണേരി ടൌൺ, മുടവന്തേരി, കണ്ണങ്കൈ
ജനസംഖ്യ
ജനസംഖ്യ20,208 (2001) Edit this on Wikidata
പുരുഷന്മാർ• 9,420 (2001) Edit this on Wikidata
സ്ത്രീകൾ• 10,788 (2001) Edit this on Wikidata
സാക്ഷരത നിരക്ക്85.68 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221502
LSG• G110204
SEC• G11007
Map

അതിരുകൾ

തിരുത്തുക
  • തെക്ക്‌ - പുറമേരി, എടച്ചേരി, നാദാപുരം പഞ്ചായത്തുകൾ
  • വടക്ക് -ചെക്യാട്, തൃപ്രങ്ങോട്ടൂർ (കണ്ണൂർ) പഞ്ചായത്തുകൾ
  • കിഴക്ക് - നാദാപുരം, ചെക്യാട് പഞ്ചായത്തുകൾ
  • പടിഞ്ഞാറ് - എടച്ചേരി പഞ്ചായത്ത്

വാർഡ് ആറ്റ്

സ്ഥിതിവിവരക്കണക്കുകൾ

തിരുത്തുക
ജില്ല കോഴിക്കോട്
ബ്ലോക്ക് തൂണേരി
വിസ്തീര്ണ്ണം 15.45 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 20,208
പുരുഷന്മാർ 9420
സ്ത്രീകൾ 10,788
ജനസാന്ദ്രത 1308
സ്ത്രീ : പുരുഷ അനുപാതം 1145
സാക്ഷരത 85.68%