റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത്

പത്തനംതിട്ട ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

പത്തനംതിട്ട ജില്ലയിലെ റാന്നി താലൂക്കിൽ റാന്നി ബ്ളോക്ക് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്താണ് 82.05 ചതുരശ്ര കിലോമീറ്റർ വീസ്തീർണ്ണമുള്ള റാന്നി-പെരുനാട് ഗ്രാമപഞ്ചായത്ത്.ലോകപ്രസിദ്ധമായ ശബരിമല ധർമ്മശാസ്താക്ഷേത്രം റാന്നി പെരുനാട് ഗ്രാമപഞ്ചായത്തിന്റെ അതിർത്തിക്കുള്ളിലാണ്.

റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
9°21′59″N 76°52′51″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലപത്തനംതിട്ട ജില്ല
വാർഡുകൾമുക്കം, മഠത്തുംമൂഴി, പുതുക്കട, പെരുനാട്, തുലാപ്പളളി, അരയാഞ്ഞിലിമൺ, കിസുമം, നാറാണംതോട്, മണക്കയം, ശബരിമല, നെടുമൺ, മാമ്പാറ, കണ്ണന്നുമൺ, മാടമൺ, കക്കാട്
ജനസംഖ്യ
ജനസംഖ്യ22,130 (2001) Edit this on Wikidata
പുരുഷന്മാർ• 11,106 (2001) Edit this on Wikidata
സ്ത്രീകൾ• 11,024 (2001) Edit this on Wikidata
സാക്ഷരത നിരക്ക്92.75 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221747
LSG• G030504
SEC• G03029
Map

അതിരുകൾ തിരുത്തുക

  • തെക്ക്‌ - ചിറ്റാർ, വടശ്ശേരിക്കര പഞ്ചായത്തുകൾ
  • വടക്ക് -നാറാണംമൂഴി, കോട്ടയം ജില്ലയിലെ എരുമേലി, ഇടുക്കി ജില്ലയിലെ കുമളി പഞ്ചായത്തുകൾ എന്നിവ
  • കിഴക്ക് - സീതത്തോട് പഞ്ചായത്ത്, തമിഴ്നാട് എന്നിവ
  • പടിഞ്ഞാറ് - വടശ്ശേരിക്കര, നാറാണംമൂഴി പഞ്ചായത്തുകൾ

വാർഡുകൾ തിരുത്തുക

സ്ഥിതിവിവരക്കണക്കുകൾ തിരുത്തുക

ജില്ല പത്തനംതിട്ട
ബ്ലോക്ക് റാന്നി
വിസ്തീർണ്ണം 82.05 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 22,130
പുരുഷന്മാർ 11,106
സ്ത്രീകൾ 11,024
ജനസാന്ദ്രത 270
സ്ത്രീ : പുരുഷ അനുപാതം 993
സാക്ഷരത 92.75%

അവലംബം തിരുത്തുക