ഒളവണ്ണ ഗ്രാമപഞ്ചായത്ത്

കോഴിക്കോട് ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
ഒളവണ്ണ

ഒളവണ്ണ
11°16′N 75°52′E / 11.27°N 75.87°E / 11.27; 75.87
Map
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കോഴിക്കോട്
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌
ബ്ലോക്ക്
നിയമസഭാ മണ്ഡലം കുന്ദമംഗലം
ലോകസഭാ മണ്ഡലം കോഴിക്കോട്
ഭരണസ്ഥാപനങ്ങൾ ഗ്രാമപഞ്ചായത്ത്
പ്രസിഡന്റ്
വൈസ് പ്രസിഡന്റ്
സെക്രട്ടറി
വിസ്തീർണ്ണം 23.43ചതുരശ്ര കിലോമീറ്റർ
വാർഡുകൾ 23 എണ്ണം
ജനസംഖ്യ 44398[1]
ജനസാന്ദ്രത 2072/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
{{{Pincode/Zipcode}}}
+{{{TelephoneCode}}}
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ മലബാർ ബൊട്ടാണിക്കൽ ഗാർഡൻ

കോഴിക്കോട് ജില്ലയിലെ ,കോഴിക്കോട് താലൂക്കിൽകോഴിക്കോട് ബ്ലോക്കിൽ ഒളവണ്ണ, പന്തീരാങ്കാവ് വില്ലേജ് പരിധിയിൽ പരിധിയിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് ഒളവണ്ണ ഗ്രാമപഞ്ചായത്ത്. പാലക്കാട് ഗ്രീൻ ഫീൽഡ് ഹൈവേ കോഴിക്കോട്ട്സംഗമികുന്നത് ഇവിടെ ആണ്.

ചരിത്രം

തിരുത്തുക

ഇരിങ്ങല്ലൂർ പഞ്ചായത്തും, ഒളവണ്ണ, കൊടൽ വില്ലേജുകളും കൂട്ടിച്ചേർത്ത് ഒളവണ്ണ പഞ്ചായത്ത് 1964-ൽ രൂപം കൊണ്ടു. പിന്നീട് 1995 ഓക്ടോബർ 2-ന് പഞ്ചായത്ത് രാജ് ആക്ട് പ്രകാരം ഒളവണ്ണ ഗ്രാമപഞ്ചായത്ത് ആയിമാറി.

അതിരുകൾ

തിരുത്തുക
 
Kailamadam School, Pantheeramkavu, Olavanna

കിഴക്ക് :പെരുമണ്ണ, വാഴയൂർ

പടിഞ്ഞാറ് :കോഴിക്കോട് കോർപ്പറേഷൻ

തെക്ക് :കോഴിക്കോട് കോർപ്പറേഷൻ, രാമനാട്ടുകര

വടക്ക്:കോഴിക്കോട് കോർപ്പറേഷൻ,പെരുമണ്ണ

പ്രസിഡന്റുമാർ

തിരുത്തുക
പേര് കാലാവധി
എം.കെ.കണ്ഠൻകുട്ടി 1964-1980
ഇമ്പിച്ചെക്ക് മാസ്റ്റർ 1980-1985‌
പി.വാസു 1985-1990
ബാബു പറശ്ശേരി 1995- 2000
കെ.തിലകം 2000-2005
രവി പറശ്ശേരി 2005-2010
കെ സുഗതൻ 2010-2015
കെ.തങ്കമണി 2015 -2020

സാംസ്കാരിക സ്ഥാപനങ്ങൾ

തിരുത്തുക
  • ഗ്രാമപോഷിണി വായനശാല
  • ആത്മബോധോദയം വായനശാല
  • ഗ്രാമസേവനി വായനശാല
  • യുവജനവായനശാല
  • പൊതുവായനശാല
  • നവകേരള വായനശാല
  • കൊടിനാട്ടുമുക്ക് സാംസ്‌കാരിക നിലയം
  1. official web