ചക്കുപള്ളം ഗ്രാമപഞ്ചായത്ത്
ഇടുക്കി ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കിലെ കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിലാണ് ചക്കുപള്ളം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഇതിൽ ഉൾപ്പെടുന്ന വില്ലേജുകളാണ് ചക്കുപള്ളം, അണക്കര, ആനവിലാസം എന്നിവ. 41.71 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ള ഈ പഞ്ചായത്ത് 1977-ലാണ് രൂപം കൊണ്ടത്.
ചക്കുപള്ളം ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
9°40′12″N 77°7′55″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | ഇടുക്കി ജില്ല |
വാർഡുകൾ | ആനവിലാസം, അമ്പലമേട്, നടുപ്പാറ, സുൽത്താൻകട, ചക്കുപള്ളം നോർത്ത്, അണക്കര, മൈലാടുംപാറ, ചെല്ലാർകോവിൽ, മത്തായിക്കണ്ടം, ഉദയഗിരിമേട്, മേനോൻമേട്, വലിയപാറ, ചക്കുപള്ളം സൌത്ത്, നെടുംതൊട്ടി, മേൽചക്കുപള്ളം |
ജനസംഖ്യ | |
ജനസംഖ്യ | 17,714 (2001) |
പുരുഷന്മാർ | • 8,905 (2001) |
സ്ത്രീകൾ | • 8,809 (2001) |
സാക്ഷരത നിരക്ക് | 85 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221157 |
LSG | • G060607 |
SEC | • G06041 |
അതിരുകൾ
തിരുത്തുക- വടക്ക് - വണ്ടൻമേട്
- തെക്ക് - കുമിളി
- കിഴക്ക് - തമിഴ്നാട്
- പടിഞ്ഞാറ് - അയ്യപ്പൻ കോവിൽ പഞ്ചായത്ത്
വാർഡുകൾ
തിരുത്തുക- ആനവിലാസം
- നടുപ്പാറ
- അമ്പലമേട്
- ചക്കുപള്ളം നോർത്ത്
- സുൽത്താൻകട
- അണക്കര
- മൈലാടുംപാറ
- ചെല്ലാർകോവില്
- ഉദയഗിരി മേട്
- മത്തായികണ്ടം
- വലിയപാറ
- മേനോൻമേട്
- ചക്കുപള്ളം സൌത്ത്
- മേല് ചക്കുപള്ളം
- നെടുംതൊട്ടി
അവലംബം
തിരുത്തുക- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/ Archived 2016-11-10 at the Wayback Machine.
- Census data 2001