പീരുമേട് ഗ്രാമപഞ്ചായത്ത്
ഇടുക്കി ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു പഞ്ചായത്താണ് പീരുമേട് ഗ്രാമപഞ്ചായത്ത്. അഴുത ബ്ളോക്ക് പഞ്ചായത്തിലും, കൂടാതെ പെരിയാർ, മഞ്ചുമല, പീരുമേട്, ഏലപ്പാറ എന്നീ വില്ലേജുകളിലും ഈ പഞ്ചായത്ത് ഉൾപ്പെടുന്നു. പഞ്ചായത്തിന്റെ വിസ്തീർണ്ണം 114.75 ചതുരശ്ര കിലോമീറ്ററാണ്.
അതിരുകൾതിരുത്തുക
- കിഴക്ക് - വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്ത്
- പടിഞ്ഞാറ് - പെരുവന്താനം ഗ്രാമപഞ്ചായത്ത്
- വടക്ക് - ഏലപ്പാറ
- തെക്ക് - റിസർവ്വ് വനം
വാർഡുകൾതിരുത്തുക
- വുഡ് ലാൻഡ്സ്
- ഗ്ലെന്മേരി
- കൊടുവാക്കരണം
- തെപ്പക്കുളം
- ലാന്ഡ്രം
- പാമ്പനാര് ഈസ്റ്റ്
- റാണികോവില്
- കരടിക്കുഴി
- പട്ടുമുടി
- പട്ടുമല
- പാമ്പനാര് വെസ്റ്റ്
- കല്ലാര്
- മേലഴുത
- പീര്മേട്
- സിവില്സ്റ്റേഷന്
- കുട്ടിക്കാനം
- സ്റ്റാഗ്ബ്രൂക്ക്
അവലംബംതിരുത്തുക
- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/ Archived 2016-11-10 at the Wayback Machine.
- Census data 2001