കൊണ്ടോട്ടി നഗരസഭ
മലപ്പുറം ജില്ലയിലെ നഗരസഭ
(കൊണ്ടോട്ടി ഗ്രാമപഞ്ചായത്ത് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കൊണ്ടോട്ടി നഗരസഭ | |
Coordinates: Missing latitude {{#coordinates:}}: അസാധുവായ അക്ഷാംശം | |
ഭൂമിശാസ്ത്ര പ്രാധാന്യം | നഗരസഭ |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | മലപ്പുറം |
താലൂക്ക് | |
റവന്യൂ വില്ലേജുകൾ | |
നിയമസഭാ മണ്ഡലം | |
ലോകസഭാ മണ്ഡലം | |
ഭരണസ്ഥാപനങ്ങൾ | |
ചെയർപേഴ്സൺ | |
വൈസ് ചെയർപേഴ്സൺ | |
മുനിസിപ്പൽ സെക്രട്ടറി | |
വിസ്തീർണ്ണം | ചതുരശ്ര കിലോമീറ്റർ |
വാർഡുകൾ | എണ്ണം |
ജനസംഖ്യ | |
ജനസാന്ദ്രത | /ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
+ |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കിലാണ് കൊണ്ടോട്ടി നഗരസഭ സ്ഥിതി ചെയ്യുന്നത്.കൊണ്ടോട്ടി, നെടിയിരുപ്പ് പഞ്ചായത്തുകൾ ചേർത്താണ് നഗരസഭ രൂപീകരിച്ചത്. 10.85 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള കൊണ്ടോട്ടി നഗരസഭ 2015-ലാണ് രൂപീകൃതമാവുന്നത്. ഈ നഗരസഭയ്ക്ക് 40 വാർഡുകളാണുള്ളത്.
അതിരുകൾ
തിരുത്തുക- കിഴക്ക് - മുതുവല്ലൂർ പഞ്ചായത്ത്
- പടിഞ്ഞാറ് – പുളിക്കൻ, പള്ളിക്കൽ പഞ്ചായത്തുകൾ
- തെക്ക് - പള്ളിക്കൽ പഞ്ചായത്ത്
- വടക്ക് – മുതുവല്ലൂർ, പുളിക്കൽ പഞ്ചായത്തുകൾ
അവലംബം
തിരുത്തുക- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/kondottypanchayat Archived 2013-11-30 at the Wayback Machine.
- Census data 2001