ചേർപ്പ് ഗ്രാമപഞ്ചായത്ത്

തൃശ്ശൂര്‍ ജില്ലയിലെ ഗ്രാമ പഞ്ചായത്ത്


തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ താലൂക്കിൽ ചേർപ്പ് ബ്ലോക്കിലാണ് 20.88 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള ചേർപ്പ് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.

ചേർപ്പ് ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
10°26′0″N 76°12′4″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലതൃശ്ശൂർ ജില്ല
വാർഡുകൾപൂത്തറക്കൽ, പെരുംമ്പിള്ളിശ്ശേരി, തിരുവുള്ളക്കാവ്, ചെവ്വൂർ, ചെവ്വൂർ ഈസ്റ്റ്, ചേർപ്പ്, പെരുവനം, വള്ളുകുന്നത്തുശ്ശേരി, പൂച്ചുണ്ണിപാടം, പനംകുളം, എട്ടുമന, ഊരകം നോർത്ത്, ഊരകം ഈസ്റ്റ്, എട്ടുമന വെസ്റ്റ്, ചേർപ്പ് വെസ്റ്റ്, ഊരകം, പെരുംകുളം, തായംകുളങ്ങര, പെരുംമ്പിള്ളിശ്ശേരി വെസ്റ്റ്, മുത്തുള്ളിയാൽ, ചേർപ്പ് ഈസ്റ്റ്
ജനസംഖ്യ
ജനസംഖ്യ37,099 (2011) Edit this on Wikidata
പുരുഷന്മാർ• 17,611 (2011) Edit this on Wikidata
സ്ത്രീകൾ• 19,488 (2011) Edit this on Wikidata
സാക്ഷരത നിരക്ക്90.05 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221840
LSG• G081002
SEC• G08059
Map

പ്രസിദ്ധ ദേവാലയങ്ങളായ ഊരകം അമ്മത്തിരുവടി ക്ഷേത്രം, പെരുവനം മഹാദേവ ക്ഷേത്രം, തിരുവുള്ളക്കാവ് ധർമ്മശാസ്ത്രാക്ഷേത്രം എന്നിവ ഈ പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്.

അതിരുകൾ

തിരുത്തുക

ചേർപ്പ് ഗ്രാമപഞ്ചായത്തിന്റെ അതിരുകൾ അവിണിശ്ശേരി, വല്ലച്ചിറ, പാറളം, പൊറത്തിശ്ശേരി, ചാഴൂർ എന്നീ ഗ്രാമപഞ്ചായത്തുകളാണ്.

വാർഡുകൾ

തിരുത്തുക
  1. പൂത്തറക്കൽ
  2. പെരുംമ്പിള്ളിശ്ശേരി
  3. ചൊവ്വൂർ
  4. ചൊവ്വൂർ ഈസ്റ്റ്
  5. തിരുവുള്ളക്കാവ്
  6. വള്ളുകുന്നത്തുശ്ശേരി
  7. പൂച്ചുന്നിപ്പാടം
  8. ചേർപ്പ്
  9. പെരുവനം
  10. ഊരകം നോർത്ത്‌
  11. ഊരകം ഈസ്റ്റ്‌
  12. പനംകുളം
  13. എട്ടുമുന
  14. ഊരകം
  15. പെരുംകുളം
  16. എട്ടുമുന വെസ്റ്റ്‌
  17. ചേർപ്പ് വെസ്റ്റ്‌
  18. മുത്തുള്ളിയാൽ
  19. ചേർപ്പ് ഈസ്റ്റ്‌
  20. തായംകുളങ്ങര
  21. പെരുംമ്പിള്ളിശ്ശേരി വെസ്റ്റ്‌

സ്ഥിതിവിവരക്കണക്കുകൾ

തിരുത്തുക
ജില്ല തൃശ്ശൂർ
ബ്ലോക്ക് ചേര്പ്പ്
വിസ്തീര്ണ്ണം 20.88 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 33,807
പുരുഷന്മാർ 16,171
സ്ത്രീകൾ 17,636
ജനസാന്ദ്രത 2010
സ്ത്രീ : പുരുഷ അനുപാതം 1094
സാക്ഷരത 93.82%