കോഴിക്കോട് ജില്ലയിലെ അത്തോളി, ബാലുശ്ശേരി, കായണ്ണ, കൂരാച്ചുണ്ട്, കൊട്ടൂർ, നടുവണ്ണൂർ, പനങ്ങാട്, ഉള്ളിയേരി, ഉണ്ണികുളം എന്നീ ഗ്രാമപ്പഞ്ചായത്തുകൾ ഉൾപ്പെട്ടതാണ്‌ ബാലുശേരി നിയമസഭാമണ്ഡലം.[1] സി.പി.എമ്മിലെ കെ.എം. സച്ചിൻ ദേവാണ് ബാലുശ്ശേരിയെ നിയമസഭയിൽ പ്രതിനിധീകരിക്കുന്നത്. പട്ടിക ജാതി സംവരണ മണ്ഡലമാണ്.

25
ബാലുശ്ശേരി
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം1957
സംവരണംസംവരണമണ്ഡലം, എസ്.സി
വോട്ടർമാരുടെ എണ്ണം224238 (2021)
ആദ്യ പ്രതിനിഥിഎം. നാരായണക്കുറുപ്പ് പി.എസ്.പി
നിലവിലെ അംഗംകെ.എം. സച്ചിൻ ദേവ്
പാർട്ടികമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
മുന്നണിഎൽ.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം2021
ജില്ലകോഴിക്കോട് ജില്ല
Map
ബാലുശ്ശേരി നിയമസഭാമണ്ഡലം

2008-ലെ നിയമസഭാമണ്ഡല പുനർനിർണ്ണയത്തിനു മുൻപ്

തിരുത്തുക

കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി , പനങ്ങാട്, അത്തോളി, ഉള്ളിയേരി, നന്മണ്ട, തലക്കുളത്തൂർ, എലത്തൂർ എന്നീ ഗ്രാമപ്പഞ്ചായത്തുകൾ ഉൾപ്പെട്ടതായിരുന്നു ബാലുശേരി നിയമസഭാമണ്ഡലം. [2]

പ്രതിനിധികൾ

തിരുത്തുക
  • 2001 - 2006 എ. സി. ഷൺമുഖദാസ്.[4]
  • 1996 - 2001 എ. സി. ഷൺമുഖദാസ്.[5]
  • 1991-1996 എ. സി. ഷൺമുഖദാസ്. [6]
  • 1987-1991 എ. സി. ഷൺമുഖദാസ്. [7]
  • 1982-1987 എ. സി. ഷൺമുഖദാസ്. [8]
  • 1980-1982 എ. സി. ഷൺമുഖദാസ്. [9]
  • 1977-1979 പി. കെ ശങ്കരൻകുട്ടി. [10]
  • 1970-1977 എ. സി. ഷൺമുഖദാസ്. [11]
  • 1967-1970 എ. കെ. അപ്പു. [12]

തിരഞ്ഞെടുപ്പുഫലങ്ങൾ

തിരുത്തുക
തിരഞ്ഞെടുപ്പുഫലങ്ങൾ [15]
വർഷം വോട്ടർമാരുടെ എണ്ണം പോളിംഗ് വിജയി വോട്ട് പാർട്ടി എതിരാളി വോട്ട് പാർട്ടി എതിരാളി വോട്ട് പാർട്ടി
2021[16] 224239 181954 കെ.എ, സച്ചിൻ ദേവ് 91839 സിപിഎം ധർമ്മജൻ ബോൾഗാട്ടി 71467 കോൺ.ഐ ലിബിൻ ബാലുശ്ശേരി 16490 ബിജെപി
2016[17] 209503 174595 പുരുഷൻ കടലുണ്ടി 82914 സിപിഎം യു.സി രാമൻ പടനിലം 67450 മുസ്ലിം ലീഗ് പി.കെ സുപ്രൻ 19324 ബിജെപി
2011[18] 185109 151004 പുരുഷൻ കടലുണ്ടി 74259 സി.പി.ഐ (എം) എ. ബലറാം 65377 - കോൺഗ്രസ്സ് (ഐ) ടി.കെ. രാമൻ- ബി.ജെ.പി
2006 [19] 154941 115896 എ. കെ. ശശീന്ദ്രൻ - NCP 60340 കെ. ബാലകൃഷ്ണൻ കിടാവ് INC(I) 46180 എം. സി. ശശീന്ദ്രൻ- BJP

1977 മുതൽ 2001 വരെ

തിരുത്തുക

1977 മുതലുള്ള തിരഞ്ഞെടുപ്പുഫലങ്ങൾ. [20]

തിരഞ്ഞെടുപ്പുഫലങ്ങൾ
വർഷം വോട്ടർമാരുടെ എണ്ണം (1000) പോളിംഗ് ശതമാനം വിജയി ലഭിച്ച വോട്ടുകൾ% പാർട്ടി മുഖ്യ എതിരാളി ലഭിച്ച വോട്ടുകൾ% പാർട്ടി
2001 117.73 77.28 എ. സി. ഷൺമുഖദാസ്. 46.08 NCP കെ. ബാലകൃഷ്ണൻ കിടാവ് 43.56 INC(I)
1996 108.16 76.75 എ. സി. ഷൺമുഖദാസ് 52.45 ICS ആർ. കെ. രവിവർമ്മ 38.27 INC(I)
1991 107.33 79.53 എ. സി. ഷൺമുഖദാസ് 49.52 ICS(SCS) പി. ശങ്കരൻ 40.36 INC(I)
1987 92.05 86.64 എ. സി. ഷൺമുഖദാസ് 51.21 ICS(SCS) വിജയ ഡി. നായർ 38.65 INC(I)
1982 70.32 79.44 എ. സി. ഷൺമുഖദാസ് 48.77 ICS പി. കെ. ഗോപാലൻ 39.20 സ്വതന്ത്രൻ
1980 70.66 78.63 എ. സി. ഷൺമുഖദാസ് 56.36 കോൺഗ്രസ്(U) പി. കെ. ശങ്കരൻകുട്ടി 43.64 ജനതാ പാർട്ടി
1977 67.21 86.94 പി. കെ ശങ്കരൻകുട്ടി 51.17 BLD പുത്തൂർ രാമകൃഷ്ണൻ നായർ 48.83 INC(I)

ഇതും കാണുക

തിരുത്തുക
  1. Changing Face of Electoral India Delimitation 2008 - Volume 1 Page 720
  2. മലയാള മനോരമ Archived 2008-11-21 at the Wayback Machine. നിയമസഭാ തിരഞ്ഞെടുപ്പ് 2006, ശേഖരിച്ച തീയതി 26 സെപ്റ്റംബർ 2008
  3. ഇന്ത്യൻ ഇലക്ഷൻ കമ്മീഷൻ, സ്റ്റേറ്റ് തിരഞ്ഞെടുപ്പ് 2006[പ്രവർത്തിക്കാത്ത കണ്ണി] -ബാലുശേരി ശേഖരിച്ച തീയതി 26 സെപ്റ്റംബർ 2008
  4. കേരള നിയമസഭ - പതിനൊന്നാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 26 സെപ്റ്റംബർ 2008
  5. കേരള നിയമസഭ - പതിനൊന്നാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 26 സെപ്റ്റംബർ 2008
  6. കേരള നിയമസഭ - ഒൻപതാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 26 സെപ്റ്റംബർ 2008
  7. കേരള നിയമസഭ - എട്ടാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 26 സെപ്റ്റംബർ 2008
  8. കേരള നിയമസഭ - ഏഴാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 26 സെപ്റ്റംബർ 2008
  9. കേരള നിയമസഭ - ആറാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 26 സെപ്റ്റംബർ 2008
  10. കേരള നിയമസഭ - അഞ്ചാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 26 സെപ്റ്റംബർ 2008
  11. കേരള നിയമസഭ - നാലാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 26 സെപ്റ്റംബർ 2008
  12. കേരള നിയമസഭ - മൂന്നാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 26 സെപ്റ്റംബർ 2008
  13. കേരള നിയമസഭ - രണ്ടാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 26 സെപ്റ്റംബർ 2008
  14. കേരള നിയമസഭ -ഒന്നാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 26 സെപ്റ്റംബർ 2008
  15. http://www.ceo.kerala.gov.in/electionhistory.html Archived 2021-11-11 at the Wayback Machine. http://www.ceo.kerala.gov.in/electionhistory.html Archived 2021-11-11 at the Wayback Machine.
  16. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-06-12. Retrieved 2021-06-12.
  17. http://www.keralaassembly.org/election/2021/assembly_poll.php?year=2016&no=25
  18. http://www.keralaassembly.org/election/2021/assembly_poll.php?year=2011&no=25
  19. സൈബർ ജേണലിസ്റ്റ് Archived 2016-03-04 at the Wayback Machine. കേരള നിയമസഭ 2006 -ലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ: ബാലുശേരി നിയമസഭാമണ്ഡലം ശേഖരിച്ച തീയതി 26 സെപ്റ്റംബർ 2008
  20. ഇന്ത്യൻ ഇലക്ഷൻ കമ്മീഷൻ[പ്രവർത്തിക്കാത്ത കണ്ണി] ബാലുശേരി - 1977 മുതലുള്ള തിരഞ്ഞെടുപ്പ് ഫലങ്ങൾ, ശേഖരിച്ച തീയതി 26 സെപ്റ്റംബർ 2008