നന്നംമുക്ക് ഗ്രാമപഞ്ചായത്ത്
മലപ്പുറം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
10°43′21.81″N 76°1′24.69″E / 10.7227250°N 76.0235250°E
നന്നംമുക്ക് ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
10°43′12″N 76°0′59″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | മലപ്പുറം ജില്ല |
വാർഡുകൾ | ചേലക്കടവ്, മൂക്കുതല, കണ്ണേങ്കാവ്, ചങ്ങരംകുളം, കാഞ്ഞിയൂർ, പള്ളിക്കര തെക്കുമുറി, പള്ളിക്കര, നന്നംമുക്ക്, അയിനിച്ചോട്, തരിയത്ത്, പെരുമ്പാൾ, കല്ലൂർമ്മ, പിടാവന്നൂർ, മൂക്കുതല സൌത്ത്, നരണിപുഴ, പിടാവന്നൂർ വെസ്റ്റ്, കൊളഞ്ചേരി |
ജനസംഖ്യ | |
ജനസംഖ്യ | 25,108 (2001) |
പുരുഷന്മാർ | • 12,055 (2001) |
സ്ത്രീകൾ | • 13,053 (2001) |
സാക്ഷരത നിരക്ക് | 86.53 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221563 |
LSG | • G101503 |
SEC | • G10098 |
മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിൽ, പെരുമ്പടപ്പ് ബ്ളോക്കിലാണ് 19.36 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള നന്നംമുക്ക് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1962-ൽ ആണ് നന്നംമുക്ക് ഗ്രാമപഞ്ചായത്ത് രൂപീകൃതമായത്. ഈ ഗ്രാമപഞ്ചായത്തിൽ 17 വാർഡുകളുണ്ട്.
അതിരുകൾ
തിരുത്തുക- കിഴക്ക് - ആലംകോട് പഞ്ചായത്ത്, തൃശ്ശൂർ ജില്ലയിലെ കാട്ടകാമ്പാൽ പഞ്ചായത്ത് എന്നിവ
- പടിഞ്ഞാറ് – പെരുമ്പടപ്പ്, വെളിയംകോട്, എടപ്പാൾ പഞ്ചായത്തുകൾ
- തെക്ക് - പെരുമ്പടപ്പ് പഞ്ചായത്ത്, തൃശ്ശൂർ ജില്ലയിലെ കാട്ടകാമ്പാൽ പഞ്ചായത്ത് എന്നിവ
- വടക്ക് – ആലംകോട്, എടപ്പാൾ പഞ്ചായത്തുകൾ
വാർഡുകൾ
തിരുത്തുക- ചേലക്കടവ്
- കണ്ണേങ്കാവ്
- മൂക്കുതല
- കാഞ്ഞിയൂർ
- ചങ്ങരംകുളം
- പള്ളിക്കര
- പള്ളിക്കര തെക്കുമുറി
- ഐനിച്ചോട്
- നന്നമുക്ക്
- തരിയത്ത്
- കല്ലൂർമ
- പെരുമ്പാൾ
- മൂക്കുതല സൗത്ത്
- പിടാവന്നൂർ
- പിടാവന്നൂർ വെസ്റ്റ്
- നരണിപ്പുഴ
- കൊളഞ്ചേരി
സ്ഥിതിവിവരക്കണക്കുകൾ
തിരുത്തുകജില്ല | മലപ്പുറം |
ബ്ലോക്ക് | പെരുമ്പടപ്പ് |
വിസ്തീര്ണ്ണം | 19.36 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 25,108 |
പുരുഷന്മാർ | 12,055 |
സ്ത്രീകൾ | 13,053 |
ജനസാന്ദ്രത | 1297 |
സ്ത്രീ : പുരുഷ അനുപാതം | 1083 |
സാക്ഷരത | 86.53% |
അവലംബം
തിരുത്തുക- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/nannammukkupanchayat Archived 2013-11-30 at the Wayback Machine.
- Census data 2001