ഷൊർണ്ണൂർ നിയമസഭാമണ്ഡലം

പാലക്കാട് ജില്ലയിലെ ഷൊർണ്ണൂർ, ചെർപ്പുളശ്ശേരി നഗരസഭകളും ഒറ്റപ്പാലം താലൂക്കിലെ അനങ്ങനടി, ചളവറ, നെല്ലായ, തൃക്കടീരി, വാണിയംകുളം, വെള്ളിനേഴി എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് ഷൊർണ്ണൂർ നിയമസഭാമണ്ഡലം[1]. 2008-ലെ നിയമസഭാ പുനർനിർണ്ണയത്തോടെയാണ് ഈ നിയമസഭാമണ്ഡലം നിലവിൽ വന്നത്[1].

അവലംബംതിരുത്തുക

  1. 1.0 1.1 Changing Face of Electoral India Delimitation 2008 - Volume 1 Page 723
"https://ml.wikipedia.org/w/index.php?title=ഷൊർണ്ണൂർ_നിയമസഭാമണ്ഡലം&oldid=3125669" എന്ന താളിൽനിന്ന് ശേഖരിച്ചത്