ദേവികുളം ഗ്രാമപഞ്ചായത്ത്
ഇടുക്കി ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
10°03′46″N 77°06′14″E / 10.062640°N 77.103990°E
ദേവികുളം | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | ഇടുക്കി |
ഉപജില്ല | ദേവികുളം |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം | 215 km² (83 sq mi) |
വെബ്‌സൈറ്റ് | lsgkerala.in/devikulampanchayat/ |
ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് ദേവികുളം .[1] ദേവികുളം ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗമാണിത്. 215 ച.കി.മീ. വിസ്തൃതിയുള്ള പഞ്ചായത്തിന്റെ 6% വനമേഖലയാണ്.
ചരിത്രം
തിരുത്തുകദേവികുളം ഗ്രാമപഞ്ചായത്ത് ഔദ്യോഗികമായി നിലവിൽ വന്നത് 2005 ഗാന്ധിജയന്തി ദിനത്തിലാണ്. ഭൂമിശാസ്ത്രപരമായും കാലാവസ്ഥ, സംസ്കാരം, കാർഷികവിളകൾ എന്നിവയുടെ കാര്യത്തിലും കേരളത്തിലെ മറ്റുപ്രദേശങ്ങളിൽ നിന്ന് ഈ ഗ്രാമം വ്യത്യസ്തമാണ്.ചരിത്രപുരാവസ്തു ഗവേഷകർ 3000 കൊല്ലങ്ങൾക്ക്മേൽ പ്രായം കണക്കാക്കിയിട്ടുള്ള പിതാമഹന്മാർ വരച്ച എഴുത്തറകളും നൂറ്റാണ്ടുകളായി നിലനിൽക്കുന്ന മുനിയറകളും ഈ പ്രദേശത്തുണ്ട്.
വാർഡുകൾ
തിരുത്തുക- ബെന്മൂർ
- കുണ്ടള
- ചെണ്ടുവര
- ചിറ്റൂവര
- തീര്ത്ഥമല
- എല്ലപ്പെട്ടി
- അരുവികാട്
- സൈലൻറ് വാലി
- ഗുഡാര്വിള
- മാനില
- ലാക്കാട്
- ദേവികുളം
- ചൊക്കനാട്
- നെറ്റിക്കുടി
- ഗ്രഹാംസ്ലാന്റ്
- മാട്ടുപ്പെട്ടി
- തെന്മല
- ഗുണ്ടുമല
അവലംബം
തിരുത്തുക- ↑ "കേരള സർക്കാർ തദ്ദേശസ്വയം ഭരണ വകുപ്പ് (ദേവികുളം ഗ്രാമപഞ്ചായത്ത്)". Archived from the original on 2016-03-04. Retrieved 2010-06-14.
- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/ Archived 2016-11-10 at the Wayback Machine.
- Census data 2001