തലശ്ശേരി നിയമസഭാമണ്ഡലം

കേരളത്തിലെ നിയമസഭാമണ്ഡലം

കണ്ണൂർ ജില്ലയിൽ തലശ്ശേരി താലൂക്കിലാണ് തലശ്ശേരി നിയമസഭാമണ്ഡലം സ്ഥിതിചെയ്യുന്നത്. തലശ്ശേരി നഗരസഭയും ചൊക്ലി, എരഞ്ഞോളി, കതിരൂർ, ന്യൂ മാഹി, പന്ന്യന്നൂർ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെട്ടതാണ്‌ തലശ്ശേരി നിയമസഭാമണ്ഡലം [1]. 2001 മുതൽ 2016 വരെ കോടിയേരി ബാലകൃഷ്ണൻ ആണ് ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചത്.[2] 2016 മുതൽ എ.എൻ. ഷംസീർ ആണ് ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.

13
തലശ്ശേരി
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം1957
വോട്ടർമാരുടെ എണ്ണം167024
നിലവിലെ അംഗംഎ.എൻ. ഷംസീർ
പാർട്ടിസി.പി.എം.
മുന്നണിഎൽ.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം2016
ജില്ലകണ്ണൂർ ജില്ല
Map
തലശ്ശേരി നിയമസഭാമണ്ഡലം

2008-ലെ നിയമസഭാ പുനർനിർണ്ണയത്തിനു മുൻപ്

തിരുത്തുക

തലശ്ശേരി നഗരസഭയും ധർമ്മടം, എരഞ്ഞോളി, കതിരൂർ ഗ്രാമപഞ്ചായത്തുകളും, ന്യൂ മാഹി ഗ്രാമപഞ്ചായത്തിലെ 1-5,11,12 എന്നീ വാർഡുകളും ഉൾപ്പെട്ടതായിരുന്നു തലശ്ശേരി നിയമസഭാമണ്ഡലം. [3]

പ്രതിനിധികൾ

തിരുത്തുക

തിരഞ്ഞെടുപ്പുകൾ

തിരുത്തുക
തിരഞ്ഞെടുപ്പുകൾ [14] [15]
വർഷം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും
2021 എ.എൻ. ഷംസീർ സി.പി.എം., എൽ.ഡി.എഫ്. എം.പി. അരവിന്ദാക്ഷൻ കോൺഗ്രസ് , യു.ഡി.എഫ്.
2016 എ.എൻ. ഷംസീർ സി.പി.എം., എൽ.ഡി.എഫ്. എ.പി. അബ്ദുള്ളക്കുട്ടി കോൺഗ്രസ് , യു.ഡി.എഫ്.
2011 കോടിയേരി ബാലകൃഷ്ണൻ സി.പി.എം., എൽ.ഡി.എഫ്.
2006 കോടിയേരി ബാലകൃഷ്ണൻ സി.പി.എം., എൽ.ഡി.എഫ്.
2001 കോടിയേരി ബാലകൃഷ്ണൻ സി.പി.എം., എൽ.ഡി.എഫ്.
1996* ഇ.കെ. നായനാർ സി.പി.എം., എൽ.ഡി.എഫ്.
1996 കെ. പി. മമ്മുമാസ്റ്റർ സി.പി.എം., എൽ.ഡി.എഫ്.
1991 കെ.പി. മമ്മുമാസ്റ്റർ സി.പി.എം., എൽ.ഡി.എഫ്.
1987 കോടിയേരി ബാലകൃഷ്ണൻ സി.പി.എം., എൽ.ഡി.എഫ്.
1982 കോടിയേരി ബാലകൃഷ്ണൻ സി.പി.എം., എൽ.ഡി.എഫ്.
1980 എം.വി. രാജഗോപാലൻ സി.പി.എം., എൽ.ഡി.എഫ്.
1977 പാട്യം ഗോപാലൻ
1970 എൻ.ഇ. ബലറാം സി.പി.ഐ.
1967 കെ.പി.ആർ. ഗോപാലൻ
1960 വി.ആർ. കൃഷ്ണയ്യർ സി.പി.ഐ.
1957 വി.ആർ. കൃഷ്ണയ്യർ സി.പി.ഐ.
  • 1996 - ഉപതിരഞ്ഞെടുപ്പ്

തിരഞ്ഞെടുപ്പുഫലങ്ങൾ

തിരുത്തുക
തിരഞ്ഞെടുപ്പുഫലങ്ങൾ [16]
വർഷം വോട്ടർമാരുടെ എണ്ണം പോളിംഗ് വിജയി ലഭിച്ച വോട്ടുകൾ മുഖ്യ എതിരാളി ലഭിച്ച വോട്ടുകൾ ഭൂരിപക്ഷം മറ്റുമത്സരാർഥികൾ
2021 175437 133553 എ.എൻ. ഷംസീർ[17] (CPI (M)) 81,810 എം.പി. അരവിന്ദാക്ഷൻ(INC(I)) 45,009 36,801
2016 166342 132666 എ.എൻ. ഷംസീർ (CPI (M)) 70,741 എ.പി. അബ്ദുള്ളക്കുട്ടി(INC(I)) 36,624 34,117
2011 [18] 149174 117763 കോടിയേരി ബാലകൃഷ്ണൻ(CPI (M) ) 66870 റജിൽ മാക്കുറ്റി, (INC(I)) 40361 26,509 വി. രത്നാകരൻ(BJP)
2006 [19] 131411 101520 കോടിയേരി ബാലകൃഷ്ണൻ, (CPI (M)) 53907 രാജ് മോഹൻ ഉണ്ണിത്താൻ, (INC(I)) 43852 10,055 സത്യപ്രകാശൻ, (BJP)
2001 [20] 135282 102934 കോടിയേരി ബാലകൃഷ്ണൻ, (CPI (M)) 53412 സജീവ് മാരോളി, (INC(I)) 46369 7043
1996 [21] 141280 96491 കെ.പി. മമ്മു മാസ്റ്റർ, (CPI (M)) 51985 കെ.സി. കടമ്പൂരാൻ, (INC(I)) 33635 18350
1991 [22] 137528 101002 കെ.പി. മമ്മു മാസ്റ്റർ, (CPI (M)) 48936 എ.ഡി. മുസ്തഫ, (INC(I)) 41550 7386
1987 [23] 113231 92300 കോടിയേരി ബാലകൃഷ്ണൻ, (CPI (M)) 44520 കെ. സുധാകരൻ, (INC(I)) 39152 5368
1982 [24] 94698 65054 കോടിയേരി ബാലകൃഷ്ണൻ, (CPI (M)) 40766 കെ.സി. നന്ദനൻ, (സ്വതന്ത്ര സ്ഥാനാർത്ഥി) 23666 17100

ഇതും കാണുക

തിരുത്തുക
  1. Changing Face of Electoral India Delimitation 2008 - Volume 1 Page 720
  2. http://www.niyamasabha.org/codes/members/kodiyeribalakrishnan.pdf
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2008-11-21. Retrieved 2008-08-29.
  4. http://www.keralaassembly.org/election/assembly_poll.php?year=2011&no=13
  5. http://www.niyamasabha.org/codes/mem_1_11.htm
  6. http://www.niyamasabha.org/codes/mem_1_10.htm
  7. http://www.niyamasabha.org/codes/mem_1_9.htm
  8. http://www.niyamasabha.org/codes/mem_1_8.htm
  9. http://www.niyamasabha.org/codes/mem_1_7.htm
  10. http://www.niyamasabha.org/codes/mem_1_6.htm
  11. http://www.niyamasabha.org/codes/mem_1_5.htm
  12. http://www.niyamasabha.org/codes/mem_1_4.htm
  13. http://www.niyamasabha.org/codes/mem_1_3.htm
  14. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2014-04-16.
  15. http://www.keralaassembly.org
  16. http://www.ceo.kerala.gov.in/electionhistory.html Archived 2021-11-11 at the Wayback Machine. http://www.ceo.kerala.gov.in/electionhistory.html Archived 2021-11-11 at the Wayback Machine.
  17. https://www.manoramaonline.com/news/indepth/assembly-elections-2021.html
  18. http://www.keralaassembly.org/election/assembly_poll.php?year=2011&no=13
  19. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2008-08-29.
  20. http://www.ceo.kerala.gov.in/pdf/KLA/KL_2001_ST_REP.pdf
  21. http://www.ceo.kerala.gov.in/pdf/KLA/KL_1996_ST_REP.pdf
  22. http://www.ceo.kerala.gov.in/pdf/KLA/KL_1996_ST_REP.pdf
  23. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2023-06-06. Retrieved 2024-01-03.
  24. http://webfile.ceo.kerala.gov.in/pdf/KLA/KL_1982_ST_REP.pdf

കുറിപ്പുകൾ

തിരുത്തുക
  • ^ 1996ലെ തിരഞ്ഞെടുപ്പിൽ വിജയിച്ച കെ. പി. മമ്മുമാസ്റ്റർ, മുഖ്യമന്ത്രിയായ നായനാർക്കു മൽസരിക്കാൻവേണ്ടി രാജിവയ്ക്കുകയാണുണ്ടായത്.