നീലേശ്വരം നഗരസഭ
കാസർഗോഡ് ജില്ലയിലെ നഗരസഭ
നീലേശ്വരം നഗരസഭ | |
12°15′22″N 75°04′48″E / 12.256°N 75.08°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | നഗരസഭ |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കാസർഗോഡ് |
താലൂക്ക് | |
റവന്യൂ വില്ലേജുകൾ | |
നിയമസഭാ മണ്ഡലം | തൃക്കരിപ്പൂർ നിയമസഭാമണ്ഡലം |
ലോകസഭാ മണ്ഡലം | കാസർഗോഡ് ലോക്സഭാമണ്ഡലം |
ഭരണസ്ഥാപനങ്ങൾ | |
ചെയർപേഴ്സൺ | വി.ഗൌരി |
വൈസ് ചെയർപേഴ്സൺ | |
മുനിസിപ്പൽ സെക്രട്ടറി | |
വിസ്തീർണ്ണം | 26.23ചതുരശ്ര കിലോമീറ്റർ |
വാർഡുകൾ | 32 എണ്ണം |
ജനസംഖ്യ | 39,752 |
ജനസാന്ദ്രത | 1515/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
+ |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ | മന്ദംപുറത്ത് കാവ് |
കാസർഗോഡ് ജില്ലയിലെ ഹോസ്ദുർഗ് താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു നഗരസഭയാണ് നീലേശ്വരം നഗരസഭ.കാസർഗോഡ് ജില്ലയിലെ മൂന്ന് നഗരസഭകളിൽ ഒന്നും ഹോസ്ദുർഗ് താലൂക്കിലെ 2 നഗരസഭകളിൽ ഒന്നും ആണ് നീലേശ്വരം നഗരസഭ. കാസർഗോഡ് ജില്ലയിൽ ഏറ്റവും അവസാനമായി രൂപീകരിച്ച നഗരസഭയും ആണ് നീലേശ്വരം നഗരസഭ.
അതിരുകൾ
തിരുത്തുകവടക്ക് കാഞ്ഞങ്ങാട് നഗരസഭയും, മടിക്കൈ ഗ്രാമപഞ്ചായത്തും, തെക്ക് ചെറുവത്തൂർ, കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്തുകളും, കിഴക്ക് കിനാനൂർ കരിന്തളം, കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്തുകളും, പടിഞ്ഞാറ് അറബിക്കടലുമാണ്
വാർഡുകൾ
തിരുത്തുകഅവലംബം
തിരുത്തുക- http://www.nileshwar.lsgkerala.gov.in/ Archived 2013-01-08 at the Wayback Machine.