ദേവികുളങ്ങര ഗ്രാമപഞ്ചായത്ത്

ആലപ്പുഴ ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിൽ മുതുകുളം ബ്ലോക്ക് പരിധിയിൽ വരുന്ന ഒരു ഗ്രാമപഞ്ചായത്താണ് 7.07 ചി.കി. മീ. വിസ്തീർണ്ണമുള്ള ദേവികുളങ്ങര ഗ്രാമപഞ്ചായത്ത്. ഈ പഞ്ചായത്ത് 1961-ൽ ആണ് നിലവിൽ വന്നത്.

അതിരുകൾതിരുത്തുക

ആലപ്പാട്, ക്ലാപ്പന, ഓച്ചിറ, കൃഷ്ണപുരം, കണ്ടല്ലൂർ ഗ്രാമ പഞ്ചായത്തുകളും, കായംകുളം നഗരസഭയും അറബിക്കടലുമാണ് ദേവികുളങ്ങര ഗ്രാമപഞ്ചായത്തിന്റെ അതിരുകൾ.

വാർഡുകൾതിരുത്തുക

 1. ഗോവിന്ദമുട്ടം
 2. വടക്ക്‌ കൊച്ചുമുറി
 3. കണിയാമുറി
 4. വടക്കേ ആഞ്ഞിലിമൂട്
 5. തെക്കേ ആഞ്ഞിലിമൂട്
 6. പ്രയാർ ഹൈസ്കൂൾ
 7. ശക്തികുളങ്ങര
 8. കളീയ്ക്കശേരി
 9. ക്ടാശ്ശേരി
 10. ബാങ്ക് വാർഡ്‌
 11. ദേവികുളങ്ങര
 12. കുമ്പിളീശേരി
 13. കൃഷിഭവൻ വാർഡ്‌
 14. വാരണാപ്പള്ളി
 15. ടെമ്പിൾ വാർഡ്‌

സ്ഥിതിവിവരക്കണക്കുകൾതിരുത്തുക

ജില്ല ആലപ്പുഴ
ബ്ലോക്ക് മുതുകുളം
വിസ്തീര്ണ്ണം 7.07 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 20,145
പുരുഷന്മാർ 9666
സ്ത്രീകൾ 10479
ജനസാന്ദ്രത 2849
സ്ത്രീ : പുരുഷ അനുപാതം 1084
സാക്ഷരത 95%

അവലംബംതിരുത്തുക