ചാലിശ്ശേരി ഗ്രാമപഞ്ചായത്ത്

പാലക്കാട് ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
ചാലിശ്ശേരി

ചാലിശ്ശേരി
10°44′N 76°05′E / 10.73°N 76.09°E / 10.73; 76.09
Map
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല പാലക്കാട്
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌
ബ്ലോക്ക്
നിയമസഭാ മണ്ഡലം തൃത്താല
ലോകസഭാ മണ്ഡലം പൊന്നാനി
ഭരണസ്ഥാപനങ്ങൾ
പ്രസിഡന്റ്
വൈസ് പ്രസിഡന്റ്
സെക്രട്ടറി
വിസ്തീർണ്ണം 19.2ചതുരശ്ര കിലോമീറ്റർ
വാർഡുകൾ എണ്ണം
ജനസംഖ്യ 20415
ജനസാന്ദ്രത 1063/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
679536
+
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിൽ[1] തൃത്താല ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് . 19.2 ചതുരശ്രകിലോമീറ്റർവിസ്തീർണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകൾ കിഴക്ക് നാഗലശ്ശേരി പഞ്ചായത്ത്, തെക്ക് നാഗലശ്ശേരി, കടവല്ലൂർ (തൃശ്ശൂർ ജില്ല) പഞ്ചായത്തുകൾ, പടിഞ്ഞാറ് കപ്പൂർ, ആലംകോട് (മലപ്പുറം ജില്ല) പഞ്ചായത്തുകൾ, വടക്ക് പട്ടിത്തറ പഞ്ചായത്ത് എന്നിവയാണ്. 1956-ൽ ചാലിശ്ശേരി പഞ്ചായത്ത് രൂപീകരിക്കപ്പെട്ടു. 1963-ൽ കാവുക്കോട് പഞ്ചായത്ത് ചാലിശ്ശേരി പഞ്ചായത്തിൽ ലയിച്ചു. പെരിന്തൽമണ്ണ- പെരുമണ്ണൂർ, പാലക്കാട്-ഗുരുവായൂർ, പൊന്നാനി-പാലക്കാട് എന്നിവയാണ് പഞ്ചായത്തിലൂടെ കടന്നുപോകുന്ന പ്രധാന റോഡുകൾ.

വാർഡുകൾ 1

തിരുത്തുക
  1. "Chandy to inaugurate new Pattambi taluk". The Hindu (in ഇംഗ്ലീഷ്). 2013 ഡിസംബർ 23. Archived from the original on 2013-12-27. Retrieved 2013 ഡിസംബർ 27. {{cite news}}: Check date values in: |accessdate= and |date= (help)

ഇതും കാണുക

തിരുത്തുക

പുറമെ നിന്നുള്ള കണ്ണികൾ

തിരുത്തുക